കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി കണക്കാക്കാന്‍ പറ്റില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്.....
supreme court
സെൻട്രൽ വിസ്റ്റ പദ്ധതിയുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്ന ദില്ലി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയിൽ അപ്പീൽ. കൊവിഡ് സാഹചര്യത്തിൽ പൊതുജനാരോഗ്യത്തെ....
സിബിഎസ്ഇ 12 ആം ക്ലാസ്സ് പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് ഉണ്ടാകില്ല. സുപ്രീംകോടതിയില്‍ തീരുമാനം അറിയിക്കും. ഹര്‍ജി കോടതി പരിഗണയില്‍....
കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. മുസ്ലിം ഇതര....
“കോടതികളിൽ നിന്ന് നല്ല വാർത്തകൾക്കായി നമ്മൾ കുറേക്കാലമായി കാതോർത്തിരിക്കുകയാണ് .ജനാധിപത്യം അപകടത്തിലെന്ന് പലരെക്കൊണ്ടും പറയിപ്പിക്കുന്നതിനുള്ള ഒരു കാരണം ഈ കാത്തിരിപ്പാണ്”കഴിഞ്ഞദിവസം....
യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്തതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പിഴവെന്ന് കുറ്റപ്പെടുത്തി സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. കേന്ദ്രത്തിന്റെ....
രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ടി.വി 5, എ.ബി.എന്‍ ആന്ധ്ര ജ്യോതി സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് ചുമത്തിയതിനെതിരായ ഹര്‍ജിയിലാണ്....
വാക്‌സിന്‍ നയം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. രണ്ടാഴ്ചക്കകം പുതിയ വാക്‌സിന്‍ നയം സമര്‍പ്പിക്കണമെന്നും, രാജ്യത്താകമാനം നടപ്പാക്കാന്‍ ഒറ്റ....
വാക്സിന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം എന്താണെന്ന് സുപ്രീംകോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി....
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പരീക്ഷ സംബന്ധിച്ച് രണ്ടു ദിവസത്തിനകം തിരുമാനം....
കൊവിഡ് വ്യാപനത്തില്‍ സ്വമേധയ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റിസ് ഡിവൈ....
കൊവിഡ് മൂലം അനാഥരായ കുട്ടികള്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് സുപ്രീംകോടതി.തെരുവുകളില്‍ വിശന്നുവലയുന്ന കുഞ്ഞുങ്ങളുടെ വ്യഥ സംസ്ഥാന സര്‍ക്കാറുകള്‍ മനസ്സിലാക്കണമെന്നും ഇനിയൊരു....
കൊവിഡ് മൂലം മരിക്കുമെന്ന ഭീതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ....
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങളില്‍ പശ്ചിമബംഗാള്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജൂണ്‍ ഏഴിനകം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണം.....
അതിഥി തൊഴിലാളികളുടെ വിഷയത്തിൽ സത്യവാങ്മൂലം നൽകാൻ വൈകിയ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി.കേസ് പരിഗണിക്കുന്നതിന് തൊട്ട് മുൻപല്ല സത്യവാങ്മൂലം സമർപ്പിക്കേണ്ടതെന്നും കോടതി....
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്ററുകള്‍ പതിച്ച 25 പേര്‍ അറസ്റ്റിലായ സംഭവത്തില്‍ ദില്ലി പോലീസിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി.....
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.....
വിവിധ സംസ്ഥാനങ്ങൾ ലോക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ദുരിതത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലടക്കം....
കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണം,....
കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്നാല്‍, വാക്‌സിന്‍ നയത്തില്‍....
രാജ്യത്തിന്റെ കൊവിഡ് വാക്സിന്‍ നയത്തില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയോട് കേന്ദ്രം. ഇതുകാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.....
കൊവിഡ് വ്യാപനത്തില്‍ സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയവും, സ്വകാര്യ....
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ 12 അംഗ കര്‍മ്മ സമിതിയെ നിയോഗിച്ചു സുപ്രീംകോടതി.....
ദില്ലി സംസ്ഥാനത്തിന് എല്ലാ ദിവസവും 700 ടൺ ഓക്സിജൻ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ ഇതു....