സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. മെഡിക്കൽ പ്രവേശനത്തിലെ സംവരണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതി നിരീക്ഷണം. കേസ് പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു....
supreme court
ആധാർ ഭരണഘടനാ പരമാക്കിയ വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹർജികൾ സുപ്രീംകോടതി ചൊവാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ....
രാഷ്ട്രീയക്കളിക്ക് റെയിൽവേയെയും ഉപകരണമാക്കി മോദി സർക്കാർ. രാജ്യത്ത് കോവിഡ് രോഗികളും മരണവും പെരുകുമ്പോഴാണ് സംസ്ഥാന സർക്കാരുകളെ തമ്മിലടിപ്പിക്കാൻ ശ്രമിക് പ്രത്യേക....
അതിഥി തൊഴിലാളി വിഷയത്തിൽ സുപ്രീംകോടതി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ. കൊവിഡ് കാലത്ത്....
അതിഥി തൊഴിലാളികൾ വാഹനാപകടങ്ങളിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടപെടാതെ സുപ്രീംകോടതി. സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കട്ടെയെന്ന് കോടതി. ജനങ്ങൾ നിരത്തിലൂടെ നടക്കുകയാണ്. ഞങ്ങൾക്ക്....
പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജഡ്‌ജ് സ്വമേധയാ നിരീക്ഷണത്തിൽ പോയി. ജഡ്ജിന്റെ കുടുംബവും, മറ്റ് ജീവനക്കാരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.....
മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗാഗോയിക്ക് എതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീംകോടതി ജഡ്‌ജ് ജസ്റ്റിസ് ദീപക്....
പ്രവാസികളെ തിരികെ എത്തിക്കാൻ ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികളെ....
കോടതി അലക്ഷ്യത്തിന്റെ പേരിൽ മൂന്ന് അഭിഭാഷക സംഘടനാ നേതാക്കൾക്ക് തടവ് ശിക്ഷ വിധിച്ച് സുപ്രീംകോടതി. ജഡ്‌ജ്മാർക്ക് എതിരെ അപകീർത്തികരമായ പരാമർശം....
സുപ്രീംകോടതിയിൽ 24 മണിക്കൂറും ഹർജികൾ ഫയൽ ചെയ്യാനുള്ള സംവിധാനം സമീപ ഭാവിയിൽ തന്നെ ആരംഭിക്കുമെന്ന് സുപ്രീംകോടതി ജഡ്‌ജ് ജസ്റ്റിസ് ഡി....
എല്ലാ ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകണമെന്ന വിജ്ഞാപനം എങ്ങനെ നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സുപ്രീംകോടതി. ഇതിനായുള്ള സർക്കാർ നയം....
പട്ടിക വിഭാഗ മേഖലയിലെ 100 ശതമാനം സംവരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. അധ്യാപക നിയമനവുമായി ബന്ധപ്പെട്ടാണ് ഭരണ ഘടനാ ബഞ്ച്....
കൊവിഡ് പരിശോധന എല്ലാവര്‍ക്കും സൗജന്യമാക്കണമെന്ന ഉത്തരവ് സ്വയം തിരുത്തി സുപ്രീംകോടതി. സ്വകാര്യലാബുകള്‍ എല്ലാവര്‍ക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവാണ് സുപ്രീം....
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ പതനത്തിന് വഴിയൊരുക്കിയ രാഷ്ട്രീയ പ്രതിസന്ധി വിഷയത്തിൽ ഗവർണർ ലാൽജി ടണ്ഠന്റെ നടപടികളെ പൂർണ്ണമായും ശരിവച്ച് സുപ്രീംകോടതി.....
കൊറോണയ്ക്കിടയിലെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രതിസന്ധികളില്‍ ഇടപെട്ട് പ്രവാസി സംഘം. മലയാളികളടക്കമുള്ളവർക്ക് ഗൾഫിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കണമെന്നും ഇന്ത്യൻ സ്ഥാനപതി....
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജയിൽ അന്തേവാസികൾക്ക് ഇടക്കാല ജാമ്യമോ പരോളോ അനുവദിക്കുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദേശം.....
സംസ്ഥാനത്തെ ജപ്തി നടപടികൾ നിർത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയത് ഹർജി പോലും ഫയൽ....
ഒടുവില്‍ നിര്‍ഭയയക്ക് നീതികിട്ടി. നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നാല് പേരെയും ഇന്ന് പുലര്‍ച്ചെ തൂക്കിലേറ്റിയിരിക്കുന്നു. പക്ഷെ ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ക്ക്....
ഒരു പെണ്‍കുട്ടിക്കുമേല്‍ ആറു നരാധമന്മാര്‍ നടത്തിയ കേട്ടുകേള്‍വില്ലാത്ത ക്രൂരതയാണു നിര്‍ഭയക്കേസില്‍ പ്രതികള്‍ക്കു കഴുമരം വാങ്ങിക്കൊടുത്തത്. ദയയോ സഹതാപമോ അര്‍ഹിക്കാത്ത 4....
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കി. പുലര്‍ച്ചെ 05:30 നാണ് തിഹാര്‍ ജയിലില്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. നാലുപേരെയും ഒരുമിച്ച്....
മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ രാജ്യസഭ എംപിയാക്കിയതിനെതിരായ വാര്‍ത്തയില്‍ ടെലഗ്രാഫ് ദിനപത്രത്തിന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നോട്ടീസ്.....
സുപ്രീംകോടതിക്കും പാർലമെന്റിനും എതിരെ പരാമർശങ്ങൾ നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദറിന് എതിരായ ആരോപണം സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ബിജെപി....
തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.....
പൗരത്വനിയമഭേദഗതി (സിഎഎ) ക്കെതിരെ ആഗോളതലത്തിലുയരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നീക്കവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമീഷന്‍. നിയമഭേദ?ഗതിക്കെതിരായ സുപ്രീംകോടതിയിലെ വ്യവഹാരത്തില്‍ കക്ഷിചേരാന്‍....