supreme court

‘ഏറ്റുമുട്ടൽ’ നാടകം’ അന്വേഷിക്കണം; ഹർജി സുപ്രീംകോടതിയിൽ

ഹൈദരാബാദ്‌ ‘ഏറ്റുമുട്ടൽക്കൊല’ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യഹർജി. ആഭ്യന്തരമന്ത്രാലയം, തെലങ്കാന ചീഫ്‌സെക്രട്ടറി, ഡിജിപി, സൈബറാബാദ്‌ പൊലീസ്‌ കമീഷണർ വി സി സജ്ജനാർ....

ഭീഷണി; അഭിഭാഷകനോട് മാപ്പ് പറഞ്ഞ് ജസ്റ്റിസ് അരുണ്‍ മിശ്ര

ദില്ലി: അഭിഭാഷകനെതിരായ കോടതി അലക്ഷ്യ ഭീഷണിയില്‍ മാപ്പ് പറയുന്നുവെന്ന് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ആര്‍ക്കെതിരെയും കോടതി അലക്ഷ്യ നടപടികള്‍....

രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ തടയണം; ഹര്‍ജിയുമായി എം ടി സുപ്രീംകോടതിയില്‍

‘രണ്ടാമൂഴം’ സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എം ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന്....

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധിപറയും

നടിയെ ആക്രമിച്ച കേസില്‍, പ്രതി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്നു വിധിപറയും. തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട്....

പാതിരാ നാടകത്തിന് അന്ത്യമാകുമോ..? സുപ്രീംകോടതിയെ ഉറ്റുനോക്കി ജനാധിപത്യ വിശ്വാസികള്‍

രാജ്യത്തെ ജനാധിപത്യ വിശ്വാസികളെല്ലാം സുപ്രീം കോടതിയിലാണ് കണ്ണു നട്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ ബി ജെ പി നടത്തിയ പാതിരാ നാടകത്തിന് അന്ത്യം....

ഇന്ന് നിർണായകം; മഹാരാഷ്ട്ര വീണ്ടും സുപ്രീംകോടതിയിൽ; കത്തുകൾ പരിശോധിക്കും

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി ഇന്ന് വീണ്ടും സുപ്രീംകോടതിയിൽ. സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവർണ്ണർ നൽകിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന്....

സുപ്രീംകോടതിയുടെ വിശ്വാസ്യതയും ഔന്നത്യവും ഉടൻ തിരിച്ചുപിടിക്കണമെന്ന്‌ ചീഫ്‌ ജസ്റ്റിസിനോട്‌ മുൻ ജഡ്‌ജി

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയും ഔന്നത്യവും ഉടൻ തിരിച്ചുപിടിക്കണമെന്ന്‌ പുതുതായി ചുമതലയേറ്റ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയ്‌ക്ക്‌ മുൻ....

രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ എന്താണ് സംഭവിക്കുന്നത്; പ്രകാശ് കാരാട്ടിന്റെ വിശകലനം

‘ദേശാഭിമാനി’ ദിനപത്രത്തിലെ ‘ദിശ’ പംക്തിയിൽ കാരാട്ട് എ‍ഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ് നവംബർ 17നു....

സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായി എസ് എ ബോബ്‌ഡെ ചുമതലയേറ്റു

സുപ്രീംകോടതിയുടെ 47-ാമത്‌ ചീഫ്‌ ജസ്‌റ്റിസായി എസ്‌ എ ബോബ്‌ഡെ ചുമതലയേറ്റു. രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ സത്യവാചകം....

അയോധ്യ: സുപ്രീംകോടതി വിധിയില്‍ നീതി പൂര്‍ണമായി നടപ്പായില്ല: സിപിഐ എം

അയോധ്യഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധിയില്‍ നീതി പൂര്‍ണമായി നടപ്പായില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വസ്തുതകള്‍ക്കല്ല,....

പാര്‍ക്കിംഗ് ഏരിയയിലെ വാഹനങ്ങള്‍ മോഷണം പോയാല്‍ ഉത്തരവിദിത്വം ആര്‍ക്ക്? കോടതി ഉത്തരവ് ഇങ്ങനെ

ഉടമയുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ പാര്‍ക്ക് ചെയ്ത വാഹനം മോഷണം പോയാല്‍ എന്ത് ചെയ്യണം? പാര്‍ക്കിംഗ് ഏരിയയില്‍ വക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം....

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് ചുമതലയേല്‍ക്കും

സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ തിങ്കളാഴ്ച ചുമതലയേല്‍ക്കും.  രാവിലെ 9.30ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന....

ശബരിമല: കരുതലോടെ സര്‍ക്കാര്‍

ശബരിമല യുവതീപ്രവേശനത്തില്‍ ഏറെ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീര്‍ത്താടന കാലം. യുവതീപ്രവേശന വിഷയത്തില്‍ വളരെ സുവ്യക്തമായ നിലപാടാമണ് സംസ്ഥാന....

ചരിത്ര വിധികൾക്കുശേഷം ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പടിയിറങ്ങി; എസ് എ ബോബ്ഡെ തിങ്കളാഴ്ച ചുമതലയേൽക്കും

അയോധ്യാ കേസ് ഉൾപ്പെടെ ചരിത്രവിധികൾക്കുശേഷം ചീഫ്ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങി. 17നാണ് ഔദ്യോഗിക വിരമിക്കലെങ്കിലും അവസാന പ്രവൃത്തിദിവസം വെള്ളിയാഴ്‌ച....

ശബരിമല വിധിയിലെ അവ്യക്തതകള്‍; അഡ്വ. ടികെ സുരേഷ് എ‍ഴുതുന്നു

ടി കെ സുരേഷ് എ‍ഴുതുന്നു.. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഭരണഘടനാ സ്ഥാപനമായ സംസ്ഥാന സർക്കാറിനെ, ക്രമസമാധാന പാലനത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പത്തിലും....

റഫാൽ; സിബിഐ അന്വേഷണത്തിനു വഴിത്തുറക്കുകയാണ് സുപ്രീം കോടതി ചെയ്തത്; പ്രശാന്ത് ഭൂഷൺ

പുന:പരിശോധനാ ഹർജികൾ തള്ളികൊണ്ട് റഫാലിൽ സി.ബി.ഐ അന്വേഷണത്തിനു വഴിത്തുറക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്ന് പ്രശാന്ത് ഭൂഷൺ. അഴിമതി നിരോധന നിയമത്തിലെ....

ശബരിമല: സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുയാണ് സര്‍ക്കാര്‍ നിലപാട്; കൂടുതല്‍ വ്യക്തത വരുത്തും: മുഖ്യമന്ത്രി

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നും വിധി എന്തായാലും അതംഗീകരിക്കുകയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

ശബരിമല: ഹര്‍ജികളില്‍ പുനഃപരിശോധന സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല; വിധി ഒറ്റനോട്ടത്തില്‍..!

ശബരിമല സ്ത്രീപ്രവേശന ഹര്‍ജികളില്‍ പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിട്ടില്ല. ഇപ്പോള്‍ ഇവ തീര്‍പ്പ് കല്പിക്കാതെ....

ശബരിമല സ്ത്രീ പ്രവേശനം; പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് രാവിലെ....

ശബരിമല വിധി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

ശബരിമല വിധി, അക്രമ സംഭവം ഉണ്ടായാൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിപ്പ്. സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ നിരീക്ഷണത്തിലാണെന്നും പൊലീസ്....

ശബരിമല, റഫേല്‍ കേസ് പുനഃപരിശോധന ഹര്‍ജികളില്‍ വിധി നാളെ; വിധി പ്രസ്താവം രാവിലെ 10:30ന്

ദില്ലി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ച് രാവിലെ....

പൂജ നടത്തുന്നയാൾ സേവകൻ മാത്രമെന്ന് സുപ്രീംകോടതി

വിഗ്രഹത്തിൽ പൂജ നടത്തിയിരുന്നു എന്നതുകൊണ്ടു മാത്രം ക്ഷേത്രത്തിന്റെ ഭരണ– മേൽനോട്ട ചുമതല (ഷെബെയ്‌ത്ത്‌) അവകാശപ്പെടാനാവില്ലെന്ന്‌ അയോധ്യാ കേസ്‌ വിധിയിൽ സുപ്രീംകോടതി....

അയോധ്യ കേസ്; വിധിയില്‍ മുസ്ലിം സമൂഹം മുറിവേറ്റവരും നിരാശരുമാണെന്ന് മുസ്ലിം ലീഗ്

അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ മുസ്ലിം സമൂഹം മുറിവേറ്റവരും നിരാശരുമാണെന്ന് മുസ്ലിം ലീഗ്. കോടതി വിധിയില്‍ നിരവവധി പൊരുത്തക്കേടുകള്‍....

അയോധ്യ വിധിയില്‍ പറയുന്നതെന്ത്? അഡ്വ ടി കെ സുരേഷ് എ‍ഴുതുന്നു

രാജ്യമാകെ ഉറ്റുനോക്കിയിരുന്ന ഒരു സുപ്രധാന വിഷയമായിരുന്നെങ്കിലും, സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചാണ് പരിഗണിച്ചതെങ്കിലും, അയോദ്ധ്യാ കേസ് ഒരു ഭരണഘടനാ വിഷയമല്ല. ഭൂമിയുടെ....

Page 34 of 50 1 31 32 33 34 35 36 37 50