supreme court

സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സുപ്രധാന ചുമതല കേന്ദ്രസര്‍ക്കാരിന്

സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സുപ്രധാന ചുമതലയും ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരണവും, പള്ളി നിര്‍മ്മിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് നല്‍കലും സര്‍ക്കാരിന്റെ....

അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നു എന്നാല്‍ തൃപ്തരല്ല;പുനഃപരിശോധന നല്‍കുന്നത് തീരുമാനിക്കും; സുന്നി വഖഫ് ബോര്‍ഡ്

അയോധ്യ വിധിയെ സ്വാഗതം ചെയ്യുന്നെന്നും എന്നാല്‍ തൃപ്തരല്ലെന്നും സുന്നി വഖഫ് ബോര്‍ഡ്. വിധി പഠിച്ച ശേഷം പുനപരിശോധന നല്‍കുന്നത് തീരുമാനിക്കുമെന്നും....

അയോധ്യ കേസ്; മുന്നറിപ്പുമായി കേരളാ പൊലീസ്

അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തിൽ മുന്നറിപ്പുമായി കേരളാ പൊലീസ്. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ....

വിധി എന്തായാലും സംയമനത്തോടെ പ്രതികരിക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

അയോധ്യാ കേസിലെ സുപ്രീംകോടതി വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്നുനാം ഉറപ്പാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....

അയോധ്യാ വിധി നാളെ

അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രധാന വിധി ശനിയാഴ്ച സുപ്രീം കോടതി പ്രഖ്യാപിക്കും. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍....

പാലാരിവട്ടം: ടി ഒ സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം മൂന്ന് പ്രതികള്‍ക്ക് കര്‍ശന....

സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. മുതിര്‍ന്ന....

‘ അയോദ്ധ്യ തര്‍ക്കം ലോകത്തിലെ തന്നെ പ്രധാന കേസുകളിലൊന്ന്’: സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ

അയോദ്ധ്യ കേസ് ലോകത്തിലെ തന്നെ സുപ്രധാനമായ കേസുകളില്‍ ഒന്നാണെന്ന് സുപ്രീം കോടതി നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡേ.ക്ഷേത്ര-പള്ളി തര്‍ക്ക....

അയോധ്യയിൽ ക്ഷേത്രം വേണം: നിലപാട് തുറന്നുപറഞ്ഞ് കോൺഗ്രസ്‌ നേതാക്കൾ

ഭൂമിതർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ. പ്രവർത്തകസമിതി അംഗങ്ങളായ ഉത്താരാഖണ്ഡ്‌....

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി.ഉത്തരവ് ഉത്തരവ് തന്നെയെന്നും ഒരുവരി പോലും മാറ്റില്ലെന്നും സുപ്രിംകോടതി. എല്ലാ....

മരട്; നടപടികളുടെ പുരോഗതി സുപ്രീംകോടതി ഇന്ന് പരിശോധിക്കും

മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ജസ്റ്റിസ്....

കർണാടക; വിമത എംഎൽഎമാരുടെ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കർണാടകയിലെ അയോഗ്യരാക്കപ്പെട്ട കോൺഗ്രസ്, ജെ.ഡി.എസ് വിമത എം.എൽ.എമാർ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അയോഗ്യത കൽപ്പിച്ച സ്പീക്കറുടെ നടപടി....

സാമൂഹ്യമാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു; പിടിമുറുക്കാന്‍ കേന്ദ്രം

സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന നിയമത്തിന് ജനുവരിയോടെ അന്തിമരൂപമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളെ കര്‍ശനമായി നിയന്ത്രിക്കുന്ന നിയമമാണ് രൂപീകരിക്കുകയെന്നും സര്‍ക്കാര്‍....

മരട് ഫ്ലാറ്റ്; നഷ്ടപരിഹാരം സുപ്രീം കോടതി നിർദേശ പ്രകാരം മുന്നോട്ട് പോകും; മന്ത്രി എ സി മൊയ്‌തീൻ

മരട് ഫ്ലാറ്റ് ഉടമകൾക്ക് നഷ്ട പരിഹാരം നൽകുന്ന കാര്യത്തിൽ സുപ്രീം കോടതി നിർദേശപ്രകാരം മുന്നോട്ട് പോകുമെന്ന് മന്ത്രി എ സി....

ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായേക്കും

ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായേക്കും. ബോബ്‌ഡെയുടെ പേര് നിർദേശിച്ച് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ....

കോടതിയിൽ നാടകീയ രംഗങ്ങൾ; രാത്രിയോടെ റിപ്പോർട്ട്‌ സമർപ്പണം; അയോധ്യഭൂമിതർക്ക കേസ് ഒത്തുതീർപ്പിലേക്ക്‌

നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി. തൊട്ടുപിന്നാലെ മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട്‌....

അയോധ്യാ കേസ്; അന്തിമവാദത്തിനിടെ നാടകീയ രംഗങ്ങൾ; വിധി പറയുന്നത് മാറ്റി

അയോധ്യാ തർക്കഭൂമിക്കേസിന്റെ അന്തിമവാദം നാടകീയ രംഗങ്ങളോടെ പൂർത്തിയാക്കി വിധി പറയാൻ മാറ്റി. കേസിൽ നിന്ന് പിന്മാറുകയാണെന്ന് കാട്ടി യു.പി സുന്നി....

ആരേ കോളനിയിലെ മരംമുറിക്കല്‍ സുപ്രീംകോടതി തടഞ്ഞു

മുംബൈ ആരേ കോളനിയിലെ മരംമുറിക്കല്‍ സുപ്രീം കോടതി തടഞ്ഞു. ആരേ കോളനിയില്‍ നിന്ന് ഇനി മരങ്ങള്‍ മുറിക്കരുതെന്ന് സുപ്രിംകോടതി ഉത്തരവിറക്കി.....

പാലില്‍ വെള്ളം ചേര്‍ത്താല്‍ പണി പാലും വെള്ളത്തില്‍; 24 വര്‍ഷം മുമ്പ് പാല്‍ നേര്‍പ്പിച്ച് വിറ്റയാള്‍ക്ക് 6 മാസം തടവ് വിധിച്ച് സുപ്രീംകോടതി

പാലില്‍ വെള്ളംചേര്‍ത്ത് വില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നേര്‍പ്പിച്ച പാൽ വിറ്റ ഉത്തർപ്രദേശ്‌ സ്വദേശിക്ക് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചു. 24 വര്‍ഷം....

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് 2 കമ്പനികള്‍ മാത്രം പരിഗണനയിലെന്ന് സബ് കളക്ടര്‍ സ്റ്റേഹില്‍ കുമാര്‍ സിങ്ങ്

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് 2 കമ്പനികള്‍ മാത്രം പരിഗണനയിലെന്ന് സബ് കളക്ടര്‍ സ്റ്റേഹില്‍ കുമാര്‍ സിങ്ങ്.ഈ കമ്പനികള്‍ ഏതൊക്കെയെന്ന് 9....

മരട് ഫ്‌ലാറ്റുകളിലെ ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു; 50 ഫ്‌ലാറ്റുകള്‍ റവന്യൂ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും

മരടിലെ ഫ്‌ലാറ്റുകളില്‍ നിന്ന് ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു. ഉടമസ്ഥരുടെ വിവരം ലഭ്യമല്ലാത്ത 50 ഫ്‌ലാറ്റുകള്‍ റവന്യൂവകുപ്പ് നേരിട്ട് ഒഴിപ്പിക്കും. അന്വേഷണത്തിന്റെ....

Page 36 of 51 1 33 34 35 36 37 38 39 51