രാജ്യത്തെ ജയിലുകളിൽ ജാതി വിവേചനം പാടില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ചട്ടം 3 മാസത്തിനകം പരിഷ്‌ക്കരിക്കണമെന്നു ചീഫ് ജസ്റ്റിസ്....
supreme court
ഒളിവിലായിരുന്ന നടൻ സിദ്ദിഖ് അഭിഭാഷകനെ കാണാൻ എത്തി. ബി രാമൻപിള്ളയുടെ കൊച്ചിയിലെ ഓഫീസിൽ എത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. ഇടക്കാല....
പൊതുസുരക്ഷയാണ് മുഖ്യമെന്നും റോഡുകള്‍, ജലാശയങ്ങള്‍, റെയില്‍വേ ട്രാക്ക് അടക്കമുള്ളവ കയ്യേറിയ ഏത് മതപരമായ നിര്‍മിതിയാണെങ്കിലും പൊളിച്ചു നീക്കിയേ മതിയാകുവെന്ന് സുപ്രീം....
നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര....
ബലാത്സസംഗക്കേസില്‍ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് നീക്കം. മുതിര്‍ന്ന അഭിഭാഷകന്‍....
നിയമലംഘനം നടത്തിയ മരടിലെ ഫ്ലാറ്റുകൾക്ക് കനത്ത പിഴ ഈടാക്കിയാല്‍ മതിയായിരുന്നുവെന്ന് സുപ്രീംകോടതി. ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാര കേസ് പരിഗണിക്കുന്ന പുതിയ ബെഞ്ചാണ്....
കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘അശ്ലീലം’ എന്ന പദം ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി. ലൈംഗികമായി ചൂഷണം ചെയ്യുക, ദുരുപയോഗം ചെയ്യുക എന്ന....
സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ടത് കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയുന്ന യൂട്യൂബ് ചാനല്‍.....
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശ പൂജയിൽ പ്രധാന മന്ത്രി പങ്കെടുത്തത്തിൽ വിമർശനവുമായി സുപ്രിംകോടതി ജസ്റ്റിസ് ഹിമ....
തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ. ദേവസ്വം ബോർഡിൻ്റെ പുതിയ കമീഷണറായി ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി....
രാജ്യത്തെ ബുൾഡോസർ രാജിനെ തടഞ്ഞ് സുപ്രീം കോടതി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കരാട്ട് ഉൾപ്പെടെയുള്ളവർ ബുൾഡോസർ രാജിനെതിരെ....
നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം സുപ്രീം കോടതിയിൽ. വിചാരണ കോടതിയിൽ....
കൊല്‍ക്കത്തയിലെ പിജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് കൈകാര്യം ചെയ്യുന്നതില്‍ മമതാസര്‍ക്കാര്‍....
ബുള്‍ഡോസര്‍ രാജ് നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ക്കാണ് വിമര്‍ശനം. കേസില്‍ പ്രതിയായത് കൊണ്ട് മാത്രം....
കടമെടുപ്പ് പരിധി ഏകപക്ഷീയമായി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്‌ത് കേരളം സമർപ്പിച്ച ഹർജി ഉടൻ ഭരണഘടനാബെഞ്ച് മുമ്പാകെ ലിസ്റ്റ്....
നടിയെ ആക്രമിച്ച കേസിൽ 261ആമത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ. 261 -ആം സാക്ഷിയായ....
കൊല്‍ക്കത്ത കൊലപാതകത്തില്‍ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കൊലപാതകം നടന്നിട്ടും പരാതി നല്‍കാത്ത പ്രിന്‍സിപ്പല്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന്....
കൊല്‍ക്കത്ത കൊലപാതകത്തിലെ എഫ്‌ഐആര്‍ വൈകിപ്പിച്ച നടപടിയില്‍ തൃണമൂല്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കുന്നതായും പ്രാഥമിക അന്വേഷണം....
കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ മമത സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സുപ്രീം കോടതി. വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ്....
കൊൽക്കത്ത കൊലപാതകത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി ഇന്ന് വിഷയം പരിഗണിക്കും. രണ്ട് അഭിഭാഷകൾ നൽകിയ പരാതിയിലാണ് സുപ്രീംകോടതി കേസെടുത്തത്. ചീഫ്....
ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ്....
മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ഉജ്ജയ്....
ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി നൽകാൻ സഹാറ ഗ്രൂപ്പിനോട് സുപ്രീം കോടതി....
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജി. അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണം എന്നവശ്യപ്പെട്ടാണ് ഹര്‍ജി. അതേസമയം....