supreme court

ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്നും മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി മാറ്റിവെച്ചു

കേസ് മാറ്റി വെക്കണമെന്ന് ഹര്‍ജിക്കാരനായ സുബ്രമണ്യം സ്വാമിയും ആവശ്യപ്പെട്ടിരുന്നു.....

സുപ്രീംകോടതി വിധിക്ക് മുമ്പ് അയോധ്യ ഓര്‍ഡിനന്‍സില്ല; കേസ് വൈകിക്കുന്നത് കോണ്‍ഗ്രസെന്ന് മോദി

അയോധ്യ പ്രശ്‌നപരിഹാരം ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.....

റഫേലില്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ ബഹളം; രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് ഭരണപക്ഷം

എന്നാല്‍ സുപ്രീംകോടതി അന്വേഷണ ആവശ്യം തള്ളിയതിനാല്‍ രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന മുദ്രാവാക്യവുമായാണ് ഭരണപക്ഷ ബഞ്ചുകള്‍ പ്രതിപക്ഷത്തെ പ്രതിരോധിച്ചത്.....

വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറുമോ; വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വിധി ഇന്ന്

2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്....

ഇന്ന് നിര്‍ണ‍ായക ദിനം; ശബരിമല സ്ത്രീപ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ജസ്റ്റിസ് രജ്ഞന്‍ ഗോഗോയും ബഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്....

മറച്ചു വെച്ച് കേന്ദ്രം; റഫേല്‍ വിമാനങ്ങളുടെ വില കൈമാറാനാകില്ലെന്ന നിലപാടില്‍ കേന്ദ്രം;  സുപ്രീംകോടതിയെ അറിയിക്കും

വില വിവരമുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു....

കേരളത്തിലെ നാലു സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനാനുമതി; സുപ്രീം കോടതി വിധി ഇന്ന്

ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിക്കുക....

അയോധ്യ തര്‍ക്കഭൂമി വിഭജനം; ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി അധ്യക്ഷനായ പുതിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക....

ദീപാവലിക്ക് പടക്ക കച്ചവടത്തിന് കര്‍ശന ഉപാധികളോടെ അനുമതി; ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനം

രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ രണ്ട് മണിക്കൂര്‍ മാത്രമേ വില്‍പ്പന പാടുള്ളു....

ശബരിമല സ്ത്രീ പ്രവേശനം; തുടർ നടപടികളെക്കുറിച്ച് സർക്കാർ സമർപ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സമയവും സാഹചര്യവുമില്ല. ....

റഫേല്‍ ഇടപാടില്‍ കേന്ദ്രത്തിന് തിരിച്ചടി; കരാര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ സുപ്രീംകോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ്

വിശദ വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ ഒക്ടോബര്‍ 29നകം കോടതിയില്‍ ഹാജരാക്കണമെന്നം....

മക്കളെ നാടിനും സമൂഹത്തിനും വേണ്ടി വളർത്തിയെടുക്കാൻ മാതാപിതാക്കൾ ജാഗ്രത കാണിക്കണം: ജസ്റ്റിസ് കുര്യൻ ജോസഫ്

മാതാപിതാക്കൾ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ കുടുംമ്പത്തിന്റെ താളം തെറ്റുന്നതനുസരിച്ച് , കുട്ടികളുടെ പാളം തെറ്റും....

‘സുപ്രീം കോടതി ജഡ്ജിമാർ തലയ്ക്ക് വെളിവില്ലാത്തവര്‍; വിധികള്‍ പുനഃ പരിശോധിക്കണം;’ സുപ്രീം കോടതിയുടെ സുപ്രധാന വിധികളെ പരിഹസിച്ച് കെ സുധാകരന്‍ 

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് വിധിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവില്ലെന്ന് സുധാകരന്റെ പരിഹാസം....

Page 43 of 51 1 40 41 42 43 44 45 46 51