supreme court

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വാദങ്ങള്‍ ഇങ്ങനെ

മതപരമായ കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താനുള്ള അധികാരം സര്‍ക്കാരുകള്‍ക്കുണ്ട് ....

ഭീമ-കൊറഗാവ് സംഭവം; മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റില്‍ സുപ്രീംകോടതി വിധി ഇന്ന്

വരവരറാവു,അരുണ്‍ ഫെരാറേയ, വെര്‍നന്‍ ഗൊണ്‍സാല്‍വസ്, ഗൗതം നവ്‌ലാഖ, സുധാ ഭരത്‌ര്വാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

അയോധ്യകേസ് വിശാല ബഞ്ചിന് വിടില്ല; മുസ്ളീം വിഭാഗത്തിന് നിസ്ക്കാരത്തിന് പള്ളി നിര്‍ബന്ധമില്ലെന്ന വിധി നിലനില്‍ക്കും

1994 ലെ ഇസ്മയില്‍ ഫാറൂഖി കേസില്‍ വ്യക്തത ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്....

ക്രിമിനല്‍ കേസില്‍ പ്രതിയായതിന്‍റെ പേരില്‍ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാന്‍ കഴിയില്ല: സുപ്രീംകോടതി

ഗുരുതര കേസുള്ളവര്‍ മല്‍സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം....

സോഷ്യല്‍ മീഡിയ ഹബ്; ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ നീക്കത്തില്‍ വിശദീകരണം തേടി സുപ്രീം കോടതി

ആധാറിന് എതിരായ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ് രൂപീകരിക്കാനുള്ള ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ നീക്കത്തില്‍ സുപ്രീം കോടതി....

ജമ്മു കശ്മീരിന് പ്രത്യേക പദവി ആര്‍ട്ടിക്കിള്‍ 35എയുടെ സാധ്യത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വീണ്ടും വാദം

. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും....

പ്രളയക്കെടുതി; വിദേശ സഹായം വേണ്ടെന്ന കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്ത് ബിനോയ് വിശ്വം സുപ്രീംകോടതിയിലേക്ക്

വിദേശസഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വിയോജിപ്പ് തുടരവെയാണ് സുപ്രീംകോടതിയെ സമീപിക്കാനുള്ള തീരുമാനം ....

സ്ത്രീകളുടെ ചേലാകര്‍മ്മം അനുവദിക്കണമെന്നാവശ്യപ്പെട്ട് ബോറ സമുദായം; സുപ്രീംകോടതിയില്‍ ഇന്നു വാദം തുടരും

ചേലാകര്‍മ്മം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബോറ സമുദായക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു ....

കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം; ഒന്നാം പ്രതി സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നല്‍കി

അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം....

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണം;ഹര്‍ജി ഭരണഘടനാബെഞ്ച് ഇന്ന് പരിഗണിക്കും

377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നവ്തേജ് സിങ് ജോഹാറാണ് ഹര്‍ജി നല്‍കിയത്....

അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട്; കേസ് വീണ്ടും സുപ്രീംകോടതിയിലേക്ക്

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയ്‌ക്കെതിരെ അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പള്ളിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്....

Page 44 of 51 1 41 42 43 44 45 46 47 51