ദില്ലി: കോഹിനൂർ രത്‌നം ബ്രിട്ടണിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ഉത്തരവിറക്കാനാകില്ലെന്നു സുപ്രീംകോടതി. കോഹിനൂർ രത്‌നം ഇപ്പോഴുള്ളത് മറ്റൊരു രാജ്യത്താണ്. അതുകൊണ്ടു....
supreme court
തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. കേസിലെ പൊലീസ്....
തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പാകുന്നതോടെ സംസ്ഥാനത്ത് ഇനി 179 ബിവറേജസ് ഔട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ 29 മദ്യഷോപ്പുകളും മാത്രമായിരിക്കും തുറന്നു....
ദില്ലി: കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സിഎസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ്....
സിബിഐയും മറ്റൊരു സ്വകാര്യ വ്യക്തിയും നൽകിയ ഹർജി പരിഗണിച്ചാണ്....
മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് സുപ്രിംകോടതിയെ സമീപിച്ചത്....
ദില്ലി: മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്നു സുപ്രീം കോടതിയെ സമീപിക്കും. ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ....
പെറ്റയെ നിരോധിക്കണമെന്ന് ആവശ്യവും ശക്തം....
ചെന്നൈ: ജല്ലിക്കെട്ടിന് അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സിന് ഇന്ന് രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ തമിഴ്‌നാട്ടില്‍ നാളെ ജല്ലിക്കെട്ട് നടക്കും. മധുരൈയിലെ അളങ്കനല്ലൂരില്‍....
കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണ് വിധി മാറ്റിയത്....
ദില്ലി: ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പനശാലകളിലും മദ്യശാലകളും അടച്ചുപൂട്ടണമെന്ന വിധിയില്‍ ഇളവു നല്‍കാനാവില്ലെന്നു സുപ്രീം കോടതി. രാജ്യവ്യാപകമായി ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും അഞ്ഞൂറു മീറ്റര്‍....
ദില്ലി: ജസ്റ്റിസ് മാർക്കണ്ഡേയ് കട്ജുവിനെതിരായ കോടതിയലക്ഷ്യ കേസ് നടപടികൾ അവസാനിപ്പിച്ചു. ജസ്റ്റിസ് കട്ജു നിരുപാധികം മാപ്പു പറഞ്ഞ സാഹചര്യത്തിലാണ് കേസ്....
ദില്ലി: ബിസിസിഐ അധ്യക്ഷനാകാൻ താനില്ലെന്നു നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി. ബിസിസിഐയുടെ തലവനാകാനുള്ള യോഗ്യത തനിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ബിസിസിഐ....
ദില്ലി: ബിസിസിഐ നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനില്ലെന്നു ഫാലി എസ് നരിമാൻ. അമിക്കസ് ക്യൂറി സ്ഥാനത്തു നിന്ന് പിൻമാറുന്നതായി....
ദില്ലി: ബിസിസിഐ അധ്യക്ഷസ്ഥാനത്തു നിന്ന് പ്രസിഡന്റ് അനുരാഗ് താക്കൂർ പുറത്ത്. താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി. സെക്രട്ടറി അജയ് ഷിർക്കെയെയും സുപ്രീംകോടതി....
ഹിന്ദുത്വം ഒരു മതമല്ലെന്ന ഹര്‍ജികള്‍ തീര്‍പ്പാക്കി....
സംസ്ഥാന പ്രവേശനപ്പരീക്ഷ എഴുതിയവർ വീണ്ടും പരീക്ഷ എഴുതണം....
കേരളത്തിലെ പരീക്ഷ കഴിഞ്ഞ സാഹചര്യത്തിലാണ്....
സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി....
ഫിറ്റനസ് സര്‍ഫിക്കറ്റ് നിയമാനുസൃതം ആയിരുന്നില്ലെന്നും മൃഗക്ഷേമ ബോര്‍ഡ്....
പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കാണ് വിലക്കുള്ളത്....
ദില്ലി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ ഇന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകും. ഭരണഘടനയുടെ 356-ാം....