ദില്ലി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏൽപിക്കണമെന്ന ഹർജി, സമർപ്പിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നു....
supreme court
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ഇന്ത്യയിൽ ക്രിക്കറ്റിന്റെ വികസനത്തിന് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.....
ഗുരുതരമായ കുറ്റമാണ് മന്ത്രിമാര്‍ ചെയ്തതെന്ന് ബംഗ്ലദേശ് സുപ്രീംകോടതി....
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് മല്യയ്ക്ക് വായ്പ നല്‍കിയതെന്ന് അരുണ്‍ ജെയ്റ്റ്‌ലി....
ദില്ലി: കോള്‍ ഡ്രോപ്പുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ടെലികോം കമ്പനികള്‍ക്ക് കോടതിയുടെ വിമര്‍ശനം.....
ഐടി ആക്ടില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം....
ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി നിരീക്ഷണം. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത....
മുംബൈ: ആരാധകനെ സിനിമാസെറ്റില്‍വച്ചു തല്ലിയ കേസില്‍ ബോളിവുഡ് നടന്‍ ഗോവിന്ദ മാപ്പു പറഞ്ഞു. സുപ്രീം കോടതിയുടെ ഉത്തരവു പാലിച്ചുകൊണ്ടാണ് നടന്റെ....
ട്രസ്റ്റിന്റെ ചട്ടപ്രകാരം ക്ഷേത്ര സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്ന് വ്യക്തമാക്കുന്നുണ്ട്.....
ദില്ലി: രാജ്യത്തു സ്വവര്‍ഗാനുരാഗം കുറ്റകരമാക്കരുതെന്ന തിരുത്തല്‍ ഹര്‍ജിയില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കും. കേസ് പരിഗണിച്ച സുപ്രീം കോടതി മൂന്നംഗബെഞ്ച്....
തൊഴിലുറപ്പ് നിയമം, ഭക്ഷ്യസുരക്ഷാ നിയമം, ഉച്ചഭക്ഷണ നിയമം തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നില്ല എന്നായിരുന്നു ഹര്‍ജിക്കാര്‍ ഉന്നയിച്ച വിഷയം....
കേസിന്റെ വിചാരണ പൂര്‍ത്തിയായി വിധി പറയാനായി മാറ്റിയ സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ....
ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകളെ തടയാന്‍ പറ്റില്ല ....
ദില്ലി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിനു സംവരണം പാലിക്കേണ്ടെന്നു സുപ്രീം കോടതി. പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടു മദ്രാസ് ഹൈക്കോടതി....
പരിസിഥിതി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ വില്‍ഫ്രഡ് നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ....
മദ്യനയം സംബന്ധിച്ച് കോടതി വിധി വന്നതോടെ അഴിമതിയുടെ അന്തര്‍നാടകങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ....
ദില്ലി: രാജ്യത്തു സ്ത്രീ സുരക്ഷ പ്രസംഗിക്കുന്നവര്‍ക്ക് ആത്മാര്‍ഥതയില്ലെന്നു ദില്ലി കൂട്ടബലാത്സംഗത്തിനിരയായി മരിച്ച ജ്യോതി സിംഗിന്റെ മാതാവ് ആശാ ദേവി. കേസിലെ....
വനിതാ കമ്മീഷന് ഉന്നയിച്ച ആശങ്ക മനസിലാക്കുന്നു എന്നും സുപ്രീം കോടതി വ്യക്തമാക്കി....
രാജ്യതലസ്ഥാനത്ത് ആഡംബര ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിറുത്തലാക്കി സുപ്രീംകോടതി ഉത്തരവ്.....
ദില്ലി: വിഴിഞ്ഞം തുറമുഖത്തിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി.കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് വലിയതുറ സ്വദേശി ആന്റോ ഏലിയാസ്....
ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ട് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.....
ഭുവനേശ്വര്‍: രാഷ്ട്രപതിയായിരിക്കേ രണ്ടായിരത്തിയാറില്‍ പദവി രാജിവയ്ക്കാന്‍ ഡോ. എ പി ജെ അബ്ദുള്‍ കലാം ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. വിവാദമായ ബിഹാര്‍....
സ്വവര്‍ഗാനുരാഗം കുറ്റകരമാക്കിയ നടപടിക്കെതിരെ രണ്ട് മുന്‍നിര നേതാക്കള്‍ രംഗത്ത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും മുന്‍ മന്ത്രി പി ചിദംബരവുമാണ് ആവശ്യവുമായി....
2013ലാണ് ബംഗ്ലാദേശിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍ 2013ലാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. ....