supreme court

പുരാതനമെങ്കിൽ തെളിവ് എവിടെ? ശിവന് ആരുടേയും സംരക്ഷണം വേണ്ട, യമുന ഒഴുകുന്നതാണ് അദ്ദേഹത്തിനിഷ്ടം; അനധികൃത ക്ഷേത്രം പൊളിക്കാനുള്ള ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

യമുനാ തീരത്ത് അനധികൃതമായി നിർമിച്ച ശിവ മന്ദിർ പൊളിച്ചു കളയാനുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ്....

‘ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നു, ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു’, ബോളിവുഡ് ചിത്രം ഹമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി

കമൽ ചന്ദ്ര സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഹാമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി. ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും....

ദില്ലി കുടിവെള്ളക്ഷാമം; ഹര്‍ജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും

ദില്ലിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന ഹര്‍ജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും. കനത്ത ചൂടിനു പിന്നാലെ കുടിവെള്ളക്ഷാമം രൂക്ഷമായതില്‍....

നീറ്റ് പരീക്ഷ വിവാദം; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസയച്ച് സുപ്രീം കോടതി

നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് സുപ്രീം കോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്നും....

ഇടക്കാല ജാമ്യം നീട്ടാൻ കെജ്‌രിവാൾ നൽകിയ അപേക്ഷ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. കെജ്‌രിവാളിന്റെ ഇടക്കാലജാമ്യം നീട്ടില്ല, ജൂണ്‍....

ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍

ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍. ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെന്നാണ് ആവശ്യം. ജൂണ്‍ ഒന്ന് വരെയാണ്....

പോളിംഗ് ശതമാനം വൈകുന്നു: ഇടപെട്ട് സുപ്രീം കോടതി

പോളിംഗ് ശതമാനം വൈകുന്നതില്‍ ഇടപെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ഇസിഐ അഭിഭാഷകനോടാണ് സുപ്രീം കോടതി....

ഇഡിക്ക് വീണ്ടും തിരിച്ചടി; കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കെജ്‌രിവാളിന്റെ പ്രസ്താവനയിൽ നടപടി വേണമെന്ന ഇഡിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിനെ പറ്റി കെജ്‌രിവാൾ പരാമർശിച്ചിട്ടില്ല എന്ന്‌ കോടതി വ്യക്തമാക്കി.....

ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല; കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല.പ്രത്യേക കോടതി പരിഗണിച്ച ശേഷം പ്രതികളെ ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല എന്നാണ്....

പതഞ്ജലി പരസ്യ വിവാദം; കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. രാംദേവിനും ബാലകൃഷ്ണയ്ക്കും എതിരായ കേസില്‍ ജസ്റ്റിസ്....

‘കോടതിക്ക് നന്ദി, ഉടന്‍ തിരിച്ചെത്തുമെന്ന് പറഞ്ഞു, വന്നു’: ജയില്‍ മോചിതനായ ശേഷം കെജ്‌രിവാള്‍

തീഹാര്‍ ജയിലിനു നിന്നും വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പ്രവര്‍ത്തകരോട് സംസാരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോടതിക്ക് നന്ദി, ഉടന്‍ തിരിച്ചെത്തുമെന്ന്....

മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല....

ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് ഉത്തരവില്ല; ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും

ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് ഉത്തരവില്ല. ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും....

‘കെജ്‌രിവാളിന്  ഇടക്കാല ജാമ്യം എന്തു കൊണ്ട് കൊടുത്തുകൂടാ?’;  ഇഡി യോട് സുപ്രീം കോടതി

കെജ്‌രിവാളിന്  ഇടക്കാല ജാമ്യം എന്തു കൊണ്ട് കൊടുത്തുകൂടാ എന്ന് ഇഡി യോട് സുപ്രീം കോടതി. ദില്ലി മദ്യനയ കേസില്‍ ഇഡി....

മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മദ്യനയ അഴിമതിക്കേസിൽ ഇ ഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി....

നഴ്‌സിങ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി

നഴ്‌സിങ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം....

പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി....

പി ജയരാജന്റെ വധശ്രമക്കേസ്; സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ

പി ജയരാജന്റെ വധശ്രമകേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരള....

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. മെയ്....

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറൻ്റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്. മെയ്....

ദില്ലി മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി....

വിവിപാറ്റ് മുഴുവന്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

ഇവിഎം മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.....

ഇലക്ടറല്‍ ബോണ്ട്: സുപ്രീം കോടതിയെ സമീപിച്ച് എന്‍ജിഒകള്‍; കോര്‍പ്പറേറ്റ് – രാഷ്ട്രീയ പാര്‍ട്ടി ബന്ധങ്ങള്‍ ഉലയും?

എന്‍ജിഒകളായ സെന്റര്‍ ഫോര്‍ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റിഗേഷനും (സിപിഐഎല്‍) കോമണ്‍ കോസും സംയുക്തമായി ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ സുപ്രീം കോടതിയില്‍....

Page 6 of 51 1 3 4 5 6 7 8 9 51
bhima-jewel
sbi-celebration

Latest News