SUPREMECOURT

വിദ്വേഷ പരാമർശം; അലഹബാദ് ജസ്റ്റിസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ സുപ്രീംകോടതിയ്ക്ക് കത്തയച്ചു

വിദ്വേഷ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നെന്ന വെളിപ്പെടുത്തൽ നടത്തിയ ജസ്റ്റിസ് എസ്.കെ. യാദവിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 13 അഭിഭാഷകർ സുപ്രീംകോടതിയ്ക്ക്....

കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനേയും പഞ്ചാബ് സർക്കാരിനേയും വിമർശിച്ച് സുപ്രിംകോടതി

കർഷക സമരവുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്ര സർക്കാരിനും പഞ്ചാബ് സർക്കാരിനും സുപ്രിംകോടതി വിമർശനം. സമരം അവസാനിപ്പിക്കാൻ കോടതി സമ്മർദ്ദം ചെലുത്തുന്നുവെന്ന്....

മെഡിക്കല്‍ സീറ്റുകള്‍ പാഴാക്കരുത്, രാജ്യം ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്നു; സുപ്രീംകോടതി

മെഡിക്കല്‍ സീറ്റുകള്‍ പാഴാക്കി കളയരുതെന്നും രാജ്യം ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്ന കാലമാണെന്നും സുപ്രീംകോടതി. മെഡിക്കല്‍ രംഗത്ത് ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിന്....

ഇവിഎം പരിശോധിക്കും, തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളി ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ച് സുപ്രീംകോടതി. കേസില്‍ അടുത്ത മാസമാണ് സുപ്രീംകോടതി....

സുപ്രീംകോടതി ഇടപെട്ടു, പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഒടുവിൽ ചർച്ച നടത്തി

പഞ്ചാബ്-ഹരിയാന അതിർത്തിയായ ഖനൗരിയില്‍ സമരം തുടരുന്ന കർഷകരുമായി ഒടുവിൽ ചർച്ചയ്ക്ക് തയാറായി കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര-പഞ്ചാബ് സർക്കാരുകൾ കർഷകരുമായി....

ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ട നഴ്‌സുമാരെ തിരികെ നിയമിക്കണം; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി

ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ നിന്നും പിരിച്ച് വിട്ട നഴ്‌സുമാരെ തിരികെ നിയമിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി.....

വിവാഹ മോചനക്കേസുകളിൽ ജീവനാംശം നൽകാനുള്ള വിധി ഭർത്താവിനുള്ള ശിക്ഷയാകരുത്, 8 വ്യവസ്ഥകൾ മുന്നോട്ട് വെച്ച് സുപ്രീംകോടതി

ബെംഗളൂരുവിലെ ടെക്കി അതുൽ സുഭാഷിൻ്റെ ആത്മഹത്യയ്ക്കു പിന്നാലെ വിവാഹ മോചനക്കേസുകളിലെ ജീവനാംശം വിധിക്കുന്നതിന് 8 നിബന്ധനകൾ മുന്നോട്ടുവെച്ച് സുപ്രീംകോടതി. ഭർത്താവിന്....

ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ആരാധനാലയ നിയമത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ....

ഗുരുവായൂർ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉദയാസ്തമയ....

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടും....

സംവരണം മതാടിസ്ഥാനത്തില്‍ ആകരുത്; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

സംവരണം മതാടിസ്ഥാനത്തില്‍ ആകരുതെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഒബിസി പട്ടിക റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു നിരീക്ഷണം.....

പിരിച്ചു വിടുകയാണെന്ന് പറഞ്ഞ് വീട്ടിലേക്കയക്കാൻ എളുപ്പമാണ്, എന്നാൽ അവരുടെ വിഷമതകളും ഉൾക്കൊള്ളാനാകണം; വനിതാ ജഡ്ജിമാരെ പിരിച്ചുവിട്ട സംഭവത്തിൽ സുപ്രീംകോടതി

ജോലിയിൽ മോശം പ്രകടനമെന്ന് കാണിച്ച് 6 വനിതാ ജഡ്ജിമാരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി....

മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി തളളി

ചെങ്ങന്നൂന്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹര്‍ജി സുപ്രീംകോടതി....

സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം

സുപ്രീം കോടതിയിൽ തീപ്പിടുത്തം. 11 , 12 കോടതികൾക്കിടയിലെ കാത്തിരിപ്പ് കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. കാത്തിരിപ്പ് കേന്ദ്രത്തിലെ എക്സോസ്റ്റ് ഫാനിൽ....

സംഭൽ വെടിവെപ്പ്; നിരോധനാജ്ഞ നീട്ടി

സംഭൽ വെടിവെപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ നീട്ടിയത് .ജനപ്രതിനിധികൾക്കടക്കം സന്ദർശന വിലക്ക് തുടരും.....

പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധം പുലർത്തിയ ശേഷം ബലാത്സംഗ പരാതിയുമായി വരുന്നത് അംഗീകരിക്കില്ല; സുപ്രീംകോടതി

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധം പുലർത്തിയശേഷം ബലാൽസംഗം ചെയ്തെന്ന് പരാതിപ്പെടുന്ന പ്രവണത അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി. മുംബൈയിലെ ഖാർഗർ പൊലീസ് സ്റ്റേഷനിൽ....

‘ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ല’: സുപ്രീംകോടതി

ഉഭയസമ്മതപ്രകാരമുളള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഖകരമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ്....

കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ്; സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസിലെ വിജിലൻസ് കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം....

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസ്; രണ്ടാം പ്രതിയുടെ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസിൽ രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീല്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷാവിധി റദ്ദാക്കി ജാമ്യം നല്‍കണമെന്ന ഹര്‍ജിയില്‍....

സ്വര്‍ണക്കടത്ത് കേസ്; ഇഡിക്ക് വീണ്ടും സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

നയതന്ത്രചാനല്‍ വഴിയുളള സ്വര്‍ണക്കടത്ത് കേസില്‍ വിചാരണ കര്‍ണാടകയിലേക്ക് മാറ്റണമെന്ന ഹര്‍ജിയില്‍ ഇഡിക്ക് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ വാദത്തിന്....

ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം....

ശ്വാസംമുട്ടുന്ന ദില്ലി; സർക്കാരിന് കർശന നിർദേശവുമായി സുപ്രീംകോടതി

ദില്ലി വായുമലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കർശന നിർദേശവുമായി സുപ്രീംകോടതി. മലിനീകരണ തോത് കുറക്കുന്നതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് ദില്ലി സര്‍ക്കാരിനോട്....

ആശ്രിത നിയമനത്തിലൂടെയുള്ള സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ല; സുപ്രീംകോടതി

ആശ്രിത നിമനത്തിലൂടെ ഒരാൾക്ക് നൽകുന്ന സർക്കാർ ജോലി ഒരു സ്ഥാപിത അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. ഹരിയാനെയിലെ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു....

ബൃന്ദ കാരാട്ടിന്‍റെ ചരിത്രപരമായ ഇടപെടലിന്‍റെകൂടി വിജയം; ബുൾഡോസർ രാജിനെതിരായ സുപ്രീം കോടതി വിധി ചർച്ചയാകുന്നു

ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടിയായി സുപ്രീം കോടതി വിധി മാറുമ്പോൾ സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്....

Page 1 of 141 2 3 4 14