SUPREMECOURT

കൊവിഡ് ഗുരുതര സാഹചര്യം; പി‍ഴവുകള്‍ പരിശോധിക്കണം; സംസ്ഥാനങ്ങളോടും കേന്ദ്രത്തോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി

രാജ്യത്ത്‌ കോവിഡ്‌ സാഹചര്യം നിയന്ത്രണാതീതമെന്ന്‌ സുപ്രീംകോടതി. വരും മാസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാമെന്നും സംസ്ഥാനസർക്കാരുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നും-....

ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സംവിധാനമില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി

ദൃശ്യ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനമില്ലേയെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. സംവിധാനമുണ്ടാക്കിയില്ലെങ്കിൽ പുറത്തുള്ള ഏജൻസിയെ ഏല്പിക്കുമെന്നും കോടതി. നിലപാട്....

മൊറട്ടോറിയം പലിശ; സുപ്രീംകോടതിയില്‍ നിലപാടറിയിക്കാതെ കേന്ദ്രം

മൊറട്ടോറിയം പലിശയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് അറിയിക്കാതെ കേന്ദ്ര സർക്കാർ. മാസങ്ങളായി സുപ്രീംകോടതിയിലിരിക്കുന്ന കേസിൽ മറുപടി നൽകാൻ വ്യാഴാഴ്ച വരെ....

മൊറോട്ടോറിയം വിഷയത്തില്‍ കേന്ദ്രത്തിന് സുപ്രീംകോടതി രണ്ടാ‍ഴ്ച സമയം അനുവദിച്ചു

മൊറോട്ടോറിയം വിഷയത്തില്‍ കേന്ദ്രത്തിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് 28 പരോഗണിക്കും. അതിന് മുന്നേ മോറാട്ടോറിയാം നീട്ടുന്നതിൽ കേന്ദ്രം....

പ്രശാന്ത് ഭൂഷനെതിരായ സുപ്രീംകോടതി നടപടികള്‍ ക്രമവിരുദ്ധം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

പ്രശാന്ത് ഭൂഷനെതിരായ സുപ്രീംകോടതി നടപടികള്‍ ക്രമവിരുദ്ധമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ് പറഞ്ഞു. ‘കോടതിയലക്ഷ്യം അഭിപ്രായ സ്വാതന്ത്ര്യം....

പിഎം കെയേര്‍സ് ഫണ്ട് ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ടില്ലെന്ന് സുപ്രീംകോടതി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. പിഎം....

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണം: സുപ്രീംകോടതി

അതിഥി തൊഴിലാളികളെ 15 ദിവസത്തിനകം സ്വന്തം നാടുകളിലെത്തിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്‌. മടങ്ങിവരുന്ന തൊഴിലാളികൾക്ക് ജോലി ഉൾപ്പടെ ക്ഷേമ പദ്ധതികൾ തയ്യാറാക്കി....

ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകാത്തത് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് കേരളം

ലോക്ക് ഡൗൺ കാലത്ത് ശമ്പളം നൽകാത്തത് സ്വാഭാവിക നീതിയുടെ നിഷേധമെന്ന് കേരളം. സുപ്രീംകോടതിയിൽ നൽകിയ വസ്തുതാ റിപ്പോർട്ടിലാണ് സംസ്ഥാനം നിലപാട്....

മദ്യം വീട്ടിലെത്തിക്കാൻ സുപ്രീംകോടതി അനുമതി; ഏത് രീതിയിൽ വിൽക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: മദ്യവിൽപ്പന ഓൺലൈനായി നടത്താനും ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച് നൽകാനും സുപ്രീംകോടതിയുടെ അനുമതി. ഏത് രീതിയിൽ വിൽക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി....

സുപ്രീംകോടതിക്കെതിരെ മുന്‍ ജസ്റ്റിസ്‌; കൊറോണക്കാലത്തെ പ്രവര്‍ത്തനം നിരാശപ്പെടുത്തുന്നത്

കൊവിഡ് കാലത്തെ സുപ്രീംകോടതിയുടെ പ്രവർത്തനം നിരാശപ്പെടുത്തുന്നതാണെന്ന് മുൻ സുപ്രീംകോടതി ജസ്റ്റിസ് മദൻ ബി ലോക്കൂർ. കോടതി ഭരണഘടനാ ചുമതലകൾ തൃപതികരമായി....

അതിരുവിട്ട് കര്‍ണ്ണാടകം; ജനദ്രോഹ നടപടികള്‍ തുടരുന്നു

നിയമത്തെ അതിര്‍ത്തി കടത്തി കര്‍ണാടക സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുടരുന്നു. കേരള- കര്‍ണാടക സംയുക്ത പരിശോധനയില്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച്....

അതിര്‍ത്തി അടച്ച സംഭവം: കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീംകോടതിയില്‍

കേരള – കർണാടക അതിർത്തി അടച്ച സംഭവത്തിൽ കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കർണാടക സുപ്രീംകോടതിയെ സമീപിച്ചു. കാസർഗോഡ് – മംഗലാപുരം....

രാജ്യം കാത്തിരുന്ന നീതി; നിര്‍ഭയ കേസ് നാള്‍വഴികളിലൂടെ

2012 ഡിസംബര്‍ 16ന് രാത്രി ഡല്‍ഹിയിലെ തിരക്കേറിയ റോഡിലൂടെ ഒരു ബസ് പാഞ്ഞുപോകുമ്പോള്‍ അതില്‍നിന്നുയര്‍ന്ന ഹൃദയഭേദകമായ നിലവിളി ആരും കേട്ടില്ല.....

എന്‍ആര്‍സി അനിവാര്യം; കേന്ദ്രം സുപ്രീംകോടതിയില്‍

പുര കത്തുമ്പോള്‍ തന്നെ വാഴവെട്ടുന്ന കേന്ദ്ര നയത്തിന് മറ്റൊരു ഉദാഹരണമാണ് ഇന്നലെ സുപ്രീംകോടതിയില്‍ രാജ്യം കണ്ടത്. രാജ്യം കൊറോണയെന്ന മഹാമാരിക്കെതിരെ....

ഷഹീൻബാഗ്‌ : സമരക്കാരുമായി സമവായ ചർച്ചക്ക്‌ സുപ്രീംകോടതി

ന്യൂഡൽഹി: ഷഹീൻബാഗിൽ ഗതാഗത തടസ്സം സൃഷ്ടിക്കാതെ പ്രതിഷേധം തുടരാൻ കഴിയുമോ എന്നതിനുള്ള ബദൽ ആരായാൻ സുപ്രീംകോടതി. സമരക്കാരുമായി ഇക്കാര്യത്തിൽ ച്ർച്ചനടത്താൻ....

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2019ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാല്‍ മതിയെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിക്കും. അടുത്ത....

സേനയിലെ കമാന്റര്‍ പദവികളില്‍ സ്ത്രീകള്‍ അനുയോജ്യരല്ലെന്ന് കേന്ദ്രം

സ്ത്രീസുരക്ഷയും പുരോഗതിയുമാണ് കേന്ദ്രസര്‍ക്കാറിന്റെ മുഖമുദ്രയെന്നൊക്കെ പറയുമ്പോഴും എല്ലാ നടപടികളിലും സ്ത്രീ വിരുദ്ധതയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. സേനയിലെ സ്ത്രീകള്‍ക്കെതിരെയാണ് ഇപ്പോള്‍....

ശബരിമല സ്‌ത്രീപ്രവേശനം; ഒമ്പതംഗ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും

മതാചാരങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്‌നങ്ങൾ സുപ്രീംകോടതി രാവിലെ 10.30ന് പരിഗണിക്കും. ശബരിമല സ്‌ത്രീപ്രവേശം ഉൾപ്പെടെ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി....

മരട് ഫ്ലാറ്റ്: സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് സഹകരിച്ച് ഉടമകള്‍; ഇനി ഒ‍ഴിയാന്‍ 83 കുടുംബങ്ങള്‍ മാത്രം

മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനോട് പൂര്‍ണമായും സഹകരിച്ച് ഫ്‌ളാറ്റ് ഉടമകള്‍. നാല് ഫ്‌ളാറ്റുകളിലെയും ഉടമകള്‍ ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചതായി....

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശം വേണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ ദുരുപയോഗം തടയുന്നതിനു മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിച്ചു സത്യവാങ്മൂലം നല്‍കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.....

Page 11 of 13 1 8 9 10 11 12 13
GalaxyChits
bhima-jewel
sbi-celebration