മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്....
SUPREMECOURT
ദീപാവലി അവധിക്കു ശേഷം കേസിൽ വിശദമായ വാദം കേൾക്കും....
വിധി പറഞ്ഞ് 30 ദിവസം പുനപരിശോധന ഹര്‍ജി നല്കാന് സമയമുണ്ട്....
ആധാര്‍ നിയമത്തിലെ 57 വകുപ്പ് ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള അവസരം ഇല്ലാതായി....
രഞ്ജൻ ഗൊഗോയിയെ നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഭൂഷണിന്റെ ട്വീറ്റ്....
ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്നു കൊണ്ടുള്ള ദീപക് മിശ്രയുടെ അവസാന വിധി പ്രസ്താവമാണിത്....
ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ശരിവച്ചതും ദീപക് മിശ്രയുടെ ബെഞ്ചാണ്....
ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ടുകൊല്ലം മുമ്പ് ചീറ്റിപ്പോയ നുണബോംബുമായി....
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് നാളെ രാവിലെ 10.30ന് വിധി പ്രസ്താവിക്കും....
ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്....
കേസില്‍ കബില്‍ സിബലിനെ അമിക്കസ് ക്യൂറിയായും കോടതി നിയമിച്ചു....
കേസ് സുപ്രീം കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും....
സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി....
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇൗമാസം 31വരെ 139 അടിയാക്കി നിനിര്‍ത്തുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്....
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്....
അഭിഭാഷകൻ മനോജ് ജോർജാണ് സുപ്രീം കോടതിയിൽ ആവശ്യമുന്നയിച്ചത്....
കൊളീജിയം ആദ്യം നിര്‍ദേശിച്ച പേരിന് സീനിയോറിറ്റി നല്‍കണമെന്നായിരുന്നു ജഡ്ജിമാരുടെ ആവശ്യം....
ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലുണ്ട്....
ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന 123 ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണയ്ക്ക് വരും....
ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്ന് ന്യായാധിപര്‍ ആവശ്യപ്പെടും....
കേസില്‍ സുപ്രീംകോടതി ആഗസ്റ്റ് 17 ന് അന്തിമവാദം കേള്‍ക്കും....
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്....
നീണ്ട 8 ദിവസത്തെ വാദത്തിനാണ് സുപ്രീംകോടതി സാക്ഷിയായത്....
ബോംബെ ഹൈകോടതി ഏര്‍പ്പെടുത്തിയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു....