SUPREMECOURT

സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണം; ഹര്‍ജി സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് വിടും

ദാവൂദി ബോറ സമുദായത്തിലെ ചേലാകര്‍മ്മവുമായി ബന്ധപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്....

വിവാഹ മോചനത്തിനുശേഷം മുൻ ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് കേസെടുക്കനാവില്ലെന്ന് സുപ്രീംകോടതി

സ്ത്രീധന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിലാണ് വിധി....

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാനുള്ള നീക്കവുമായി തമി‍ഴ്നാട്; പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇൗമാസം 31വരെ 139 അടിയാക്കി നിനിര്‍ത്തുമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുണ്ട്....

സീനിയോറിറ്റി വിവാദത്തിനിടെ ജസ്റ്റിസ് കെഎം ജോസഫ് ഇന്ന് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും

കൊളീജിയം ആദ്യം നിര്‍ദേശിച്ച പേരിന് സീനിയോറിറ്റി നല്‍കണമെന്നായിരുന്നു ജഡ്ജിമാരുടെ ആവശ്യം....

കന്യാസ്ത്രീ പീഡനം; വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലുണ്ട്....

പട്ടിക വിഭാഗ പീഡന നിരോധന നിയമം; സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും

ന്യൂനപക്ഷ കമ്മീഷന് ഭരണഘടനാ പദവി നല്‍കണമെന്ന 123 ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണയ്ക്ക് വരും....

വിവാദങ്ങള്‍ ഒ‍ഴിയാതെ ജഡ്ജി നിയമനം; കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ പിന്നിലാക്കി; ജഡ്ജിമാര്‍ക്കിടയില്‍ പ്രതിഷേധം കത്തുന്നു

ജുഡീഷ്യറിയുടെ അന്തസിന് ഇടിവുണ്ടാക്കുന്ന കേന്ദ്ര ഇടപെടല്‍ അനുവദിക്കരുതെന്ന് ന്യായാധിപര്‍ ആവശ്യപ്പെടും....

ശബരിമലയിലെ സ്ത്രീ പ്രവേശനം; ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ ഇന്നും വാദം തുടരും

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനൂകൂലിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്....

കുമ്പസാരക്കേസിലെ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടി ഇന്ന് പരിഗണിക്കും

വൈദികര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ചൂണ്ടികാട്ടി പൊലീസ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്....

താജ്മഹലിനോട് കേന്ദ്രസര്‍ക്കാരിന് അവഗണന; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

താജ്മഹല്‍ അടച്ചുപൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചു നീക്കുകയോ പുനര്‍ നിര്‍മ്മിക്കുകയോ ചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം....

Page 13 of 14 1 10 11 12 13 14