സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. കര്‍ദിനാള്‍ മാര്‍....
SUPREMECOURT
ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയ വിഭാഗക്കാരില്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ കൂടുതലായതിനാലാണ് രക്തദാനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഈ രണ്ട്....
സ്ഥലപ്പേരുകള്‍ മാറ്റാന്‍ കമ്മീഷനെ നിയമിക്കണമെന്ന ബിജെപി നേതാവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമായ....
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടാനായാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകനായ എം എല്‍ ശര്‍മ....
ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 9ന്....
ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് പൊളിക്കല്‍ മാര്‍ച്ച് 28-നകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതിയുടെ അന്തിമ നിര്‍ദേശം. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്ക് എതിരെ....
മരടില്‍ തീരദേശ നിയമം ലംഘിച്ച് കെട്ടിടം നിര്‍മിച്ചതിന്റെ ഉത്തരവാദിത്തം സംബന്ധിച്ച തോട്ടത്തില്‍ രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അടുത്തമാസം 28ന് സുപ്രീംകോടതി വാദം....
അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് എതിരായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. വിരമിച്ച സുപ്രീം കോടതി....
മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനും നിസ്‌കരിക്കുന്നതിനും വിലക്കില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. സുപ്രീം കോടതിയിലാണ് ഇത് സംബന്ധിച്ച സത്യാവാങ്ങ്മൂലം....
സിക്കിമീസ്- നേപ്പാളികളെ വിദേശീയരെന്ന് വിശേഷിപ്പിച്ച വിധിന്യായത്തിന്റെ ഭാഗം തിരുത്തി സുപ്രീംകോടതി. വിധിന്യായത്തിനെതിരെ സിക്കിമിൽ വലിയ പ്രതിഷേധം ഉയർന്നതിനുപിന്നാലെയാണ് സുപ്രീംകോടതിയുടെ തിരുത്തൽ....
ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമത്തിന് കീഴിലാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ശക്തമായ പരാമര്‍ശം....
ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ലേഖനങ്ങൾ എഴുതുകയും ചെയ്ത ബിജെപിയുടെ മഹിളാ മോർച്ച നേതാവ് ലക്ഷ്മണചന്ദ്ര വിക്ടോറിയ ഗൗരിയെയാണ് മദ്രാസ്....
സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ട അഞ്ചുപേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയിലാകും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.....
സുപ്രീംകോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ്....
ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എത്തിയതിന് ശേഷം കേന്ദ്രവും സുപ്രീംകോടതിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയാണ്. ജഡ്ജിമാരുടെ....
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി സുപ്രീംകോടതി 27 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ....
അഭിഭാഷകരുടെ ലൈംഗികാഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജിസ്ഥാനം തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം. സൗരഭ് കൃപാല്‍ ഉള്‍പ്പടെ നാല്....
തിരുവനന്തപുരം അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍ ആയിരിക്കെ പിരിച്ചുവിട്ട കെ എ മാനുവലിനെ തിരികെ സര്‍വീസിലെടുക്കാന്‍ സുപ്രീംകോടതി....
ഭര്‍തൃബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വിഷയത്തില്‍ ഫെബ്രുവരി പതിനഞ്ചിനകം മറുപടി നല്‍കണമെന്ന് കേന്ദ്രത്തോട്....
ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരളവും നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും....
സിനിമാതിയേറ്ററുകളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. അതേസമയം, ശുദ്ധമായ കുടിവെള്ളം സൗജന്യമായി ലഭ്യമാക്കണമെന്നും സുപ്രീം....
മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. നിലവില്‍ ഭരണഘടനയിലുള്ള നിയന്ത്രണങ്ങള്‍ മതിയാകുമെന്നും....
സുപ്രീംകോടതിയില്‍ നിന്നും അലഹാബാദ് ഹൈക്കോടതിയിലും നിന്നും എല്ലാ കേസുകളിലും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചു. എന്നാല്‍ കാപ്പന്‍റെ....
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സത്യവാചകം....