ഗ്യാന്‍വാപി പള്ളിയില്‍ നിന്നും ‘ശിവലിംഗം’ കണ്ടെടുത്ത പ്രദേശം സംരക്ഷിക്കണമെന്ന കോടതി ഉത്തരവിന്റെ കാലാവധി നീട്ടണമെന്ന ഹിന്ദുകക്ഷികളുടെ ആവശ്യം സുപ്രീംകോടതി വെള്ളിയാഴ്ച്ച....
SUPREMECOURT
രാമസേതുവിന്(Ramasethu) ദേശീയപൈതൃകപദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് അറിയിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി(Supreme court). നിലപാട് വ്യക്തമാക്കി....
മൊര്‍ബി പാലം അപകടത്തില്‍പ്പെട്ടതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എത്രയും വേഗം ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം....
ഒമ്പത് വിസിമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം തെറ്റെന്ന് മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി(pdt achary). കേരള ടെക്നിക്കല്‍....
ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്(D Y Chandrachud) ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിനെ അടുത്ത സുപ്രീം കോടതി....
വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്ത് അസ്വസ്ഥതകൾ ഉണ്ടാക്കുന്നുവെന്ന് സുപ്രീംകോടതി(supremecourt). ഇത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് യു യു ലളിത്,....
ആശ്രിതനിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി(Supreme Court). ജോലിയിലിരിക്കുന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് അനന്തരാവകാശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന പ്രതിസന്ധിയെ അതിജീവിക്കാനായി നല്‍കേണ്ടതാണ് ആശ്രിതനിയമനം. അത് അവകാശമല്ല.....
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തുമായി(Gold Smuggling Case) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക്(Bengaluru) മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറഅറിന്റെ....
In a landmark judgment bestowing dignity to woman’s right to decide on whether or not....
നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു. പൊലീസിന് ലഭിച്ച ശബ്ദ രേഖയിൽ....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കലിന്(Monson Mavunkal) ജാമ്യം നല്‍കാന്‍ ആകില്ലെന്ന് സുപ്രീം....
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച തീരുമാനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ ഈയാഴ്ച വാദം പൂർത്തിയാക്കണമെന്ന്....
പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി(Supreme court) തിങ്കളാഴ്ചത്തേക്ക് മാറ്റി. അഭിഭാഷകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കേസ് പരിഗണിക്കുന്നത് അടുത്ത....
ജാമ്യം തേടി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ....
ബഫര്‍സോണ്‍(Buffer zone) വിഷയത്തില്‍ കേന്ദ്രം സുപ്രീം കോടതിയില്‍(supreme court) പുനഃപരിശോധനാ ഹര്‍ജി നല്‍കി. പല സംസ്ഥാനങ്ങളും പരാതി ഉന്നയിച്ച സാഹചര്യത്തിലാണ്....
വിദേശ രാജ്യങ്ങളിലെ സാഹചര്യവും ഇന്ത്യന്‍ സാഹചര്യവും താരതമ്യം ചെയ്യരുതെന്ന് സുപ്രീംകോടതി(Supreme court). ഹിജാബ് കേസുമായി(Hijab case) ബന്ധപ്പെട്ട വിഷയത്തിലാണ് ഇങ്ങനെയൊരു....
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് ജയിൽ മോചിതയായി. ഗുജറാത്തിലെ....
സാമൂഹ്യ പ്രവര്‍ത്തക ടീറ്റ സെതല്‍വാദിന്‍റെ ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിനും ഗുജറാത്ത് ഹൈക്കോടതി(highcourt)ക്കും സുപ്രീംകോടതി(supremecourt)യുടെ വിമര്‍ശനം. ജാമ്യം(bail) നല്‍കാവുന്ന ഒരു കേസ്....
മീഡിയവൺ(media one) കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി(supremecourt) വീണ്ടും മാറ്റി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം. ഹർജിയിൽ....
ആരാധനാലയങ്ങളില്‍ കാലങ്ങളായി തുടരുന്ന രീതികള്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി(supremecort)യുടെ പരാമര്‍ശം. ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളുടെ ആരാധാനാലയങ്ങളില്‍ എന്ന പോലെ ഹിന്ദു, സിഖ്,....
The Supreme Court has directed its Secretary-General to respond in a case relating to the....
കർണാടക(karnataka)ത്തിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം വിലക്കി സുപ്രീംകോടതി(supremecourt). ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർഥി ആഘോഷം നടത്താനുള്ള കർണാടക....
ടീസ്റ്റ സെതൽവാദി(Teesta Setalvad)നെതിരെ ഗുരുതരമായ ആരോപണവുമായി ഗുജറാത്ത് സർക്കാർ(gujarat government) സുപ്രീംകോടതി(supremecourt)യിൽ. 2002ലെ ഗുജറാത്ത് കലാപ കേസുമായി ബന്ധപ്പെട്ടാണ് ഗുജറാത്ത്....
സുപ്രീംകോടതി നടപടികള്‍ ചരിത്രത്തില്‍ ആദ്യമായി ലൈവ് സ്ട്രീം ചെയ്തു. വിരമിക്കല്‍ ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ നടപടികളാണ് ലൈവ് സ്ട്രീമിങ്....