SUPREMECOURT

Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം

ലക്ഷദ്വീപിലെ (Lakshadweep) സ്കൂളുകളില്‍ ബീഫ് ഉൾപ്പടെയുള്ള മാംസാഹാരം ഒഴിവാക്കിയതിനെ ന്യായീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ സത്യവാങ്മൂലം. പ്രഫുൽ ഖോഡ....

Bail: ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിന്‌ ഇടക്കാല ജാമ്യം

ആൾട്ട്‌ ന്യൂസ്‌(alt news) സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിന്‌ ഇടക്കാല ജാമ്യം. യുപി പൊലീസ്‌(up police) രജിസ്‌റ്റർ ചെയ്‌ത ഏഴ്‌ കേസുകളിലും....

Mohammed Zubair: മുഹമ്മദ് സുബൈറിന് ആശ്വാസം: കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പൊലീസിനെ വിലക്കി സുപ്രീം കോടതി

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്(Mohammed Zubair) ആശ്വാസം. സുബൈറിന് എതിരെ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ നിന്ന് പൊലീസിനെ വിലക്കി....

Bufferzone: ബഫർസോൺ വിഷയത്തിൽ കേരളം സുപ്രീംകോടതിയെ സമീപിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

ബഫർസോൺ(bufferzone) വിഷയത്തിൽ കേരളം സുപ്രീംകോടതി(supremecourt)യെ സമീപിക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ(ak saseendarn). സംസ്ഥാനങ്ങൾക്ക് നിയമ നടപടികളുമായി മുന്നോട്ട് പോകാമെന്ന്....

Mohammad Zubair: മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി; ജയിലില്‍നിന്ന് ഇറങ്ങാനാവില്ല

മുഹമ്മദ് സുബൈറിന്റെ(Mohammad zubair) ഇടക്കാല ജാമ്യം സുപ്രീംകോടതി(Supreme court) നീട്ടി. പ്രകോപന പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ്....

Supremecourt: സിറോ മലബാര്‍ സഭ ഇടപാട്; നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി(supremecourt)യെ അറിയിച്ചു. കേസ് റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ്....

Amarnath Yatra : മോശം കാലാവസ്ഥ ; അമർനാഥ് തീർത്ഥ യാത്ര വീണ്ടും നിർത്തി വച്ചു

അമർ നാഥ് തീർത്ഥ യാത്ര വീണ്ടും നിർത്തി വച്ചു.മോശം കാലാവസ്ഥയെ തുടർന്നാണ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തി വച്ചത്.ഗുഹാക്ഷേത്ര പ്രദേശത്ത് ശക്തമായ....

US: യുഎസില്‍ ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ് സുപ്രീംകോടതി

യുഎസില്‍ (US) വനിതകള്‍ക്ക് ഗര്‍ഭഛിദ്ര(Abortion)ത്തിനുള്ള ഭരണഘടനാപരമായ അവകാശം എടുത്തുകളഞ്ഞ് സുപ്രീം കോടതി. അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ റോയ് വി....

supreme court : ബുൾഡോസർ രാജ്; യുപി സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി

പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചതിനെ സംബന്ധിച്ച് സുപ്രീംകോടതി (supreme court) ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം....

ഗ്യാന്‍ വാപി മസ്ജിദിലെ അവകാശ വാദം; നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജാമിഅത്ത് ഉലമ ഐ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു|Supreme Court

(Gyanvapi Masjid)ഗ്യാന്‍ വാപി മസ്ജിദിലെ അവകാശ വാദം നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ജാമിഅത്ത് ഉലമ ഐ ഹിന്ദ് (Supreme Court)സുപ്രീം....

Supreme Court: ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി

ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവര്‍ക്കെതിരെ കുറ്റം ചുമത്താനോ പാടില്ല.....

Gyanvapi: ഗ്യാന്‍വാപി കേസ് ജില്ലാ കോടതിയിലേക്ക്

ഗ്യാന്‍വാപി(Gyanvapi) മസ്ജിദ് കേസില്‍ ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി(supreme court). മെയ് 17ലെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും സുപ്രീംകോടതി....

Navajyoth Singh Sidhu: കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിദ്ദു

മുപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലെ അടിപിടിയില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ കീഴടങ്ങാന്‍ കൂടതല്‍ സമയം തേടി കോണ്‍ഗ്രസ് നേതാവും മുന്‍....

Pegasus: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്ക് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. നാലാഴ്ചയ്ക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട്....

Gyanvapi: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി

ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേക്കെതിരായ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. നാളെ മൂന്നു മണിക്ക് ഹര്‍ജി പരിഗണിക്കും. വാരാണസി കോടതി....

Perarival: 32 വര്‍ഷം തടവറയിലാക്കിയ രണ്ടേ രണ്ട് ബാറ്ററി; എന്തായിരുന്നു പേരറിവാളന്റെ പേരിലുള്ള കേസ്?

രാജീവ് ഗാന്ധി വധക്കേസിലെ (Rajeev Gandhi Murder Case) പ്രതി പേരറിവാളനെ (Perarivalan) ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം.....

Supreme Court: ചരിത്രവിധിയിലൂടെ സുപ്രീം കോടതി കളങ്കിതമായ രാജ്യദ്രോഹ നിയമം മരവിപ്പിച്ചിരിക്കുകയാണ്: ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ പരാമര്‍ശവുമായി ജോണ്‍ ബ്രിട്ടാസ് എംപി. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍....

Central Govt: 124 എ വകുപ്പ് പുന:പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

124 എ വകുപ്പ് പുനപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാംങ്മൂലം നല്‍കി. കേദാര്‍ നാഥ് കേസിലെ അഞ്ചംഗ....

Lakshadweep: ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസ ആഹാരം തുടരാം

ലക്ഷദ്വീപ്(Lakshadweep) ഭരണകൂടത്തിന് തിരിച്ചടി. ദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതിയില്‍ മാംസ ആഹാരം തുടരാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരായ....

Supreme court : രാമ നവമി ദിനത്തിലെ സംഘർഷം; ജുഡീഷ്യൽ അന്വേഷണമില്ല, ഹർജി സുപ്രീംകോടതി തള്ളി

രാമനവമി (ramanavami) ദിനത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന വർഗീയ സംഘർഷങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം (judicial enquiry) വേണമെന്ന്....

Supreme Court: രോഗി മരിച്ചാല്‍ ഡോക്ടറെ കുറ്റം പറയാനാകില്ല: സുപ്രീംകോടതി

രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല എന്ന ഒറ്റക്കാരണത്താല്‍മാത്രം മെഡിക്കല്‍ പിഴവിന് ഡോക്ടര്‍ക്കുമേല്‍ ഉത്തരവാദിത്വം ചുമത്താനാവില്ലെന്ന് സുപ്രീംകോടതി. ഡോക്ടര്‍ യുക്തിസഹമായ പരിചരണം നല്‍കേണ്ടതുണ്ട്.....

Jahangirpuri: ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു

 ദില്ലി ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ജംഇയത്തുല്‍ ഉലമായെ ഹിന്ദ് നല്‍കിയ ഹരജിയിലാണ്....

Page 8 of 14 1 5 6 7 8 9 10 11 14