മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി മാധ്യമപ്രവര്‍ത്തക. സംഭവത്തിന്റെ വീഡിയോ....
Suresh Gopi
മാധ്യമപ്രവര്‍ത്തകയോട് നടന്‍ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. മാധ്യമ പ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ....
മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ ന്യായീകരണവുമായി ശോഭാ സുരേന്ദ്രന്‍. സുരേഷ് ഗോപിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള....
മാധ്യമ പ്രവർത്തകയോട് സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി ആനിരാജ. സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ആനി രാജ പറഞ്ഞു.....
സുരേഷ് ഗോപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മാധ്യമ പ്രവര്‍ത്തക. കമ്മീഷണര്‍ക്ക് പരാതി നല്‍കും. സുരേഷ് ഗോപിയില്‍ നിന്നുണ്ടായ മോശം അനുഭവം....
മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ പ്രതികരണവുമായി എ എ റഹീം എം പി. സുരേഷ് ഗോപിയുടേത് മാപ്പല്ല....
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ സുരേഷ് ഗോപിയെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ലാത്തതുകൊണ്ട് തെറ്റുപറ്റാമെന്നും മാപ്പ് പറഞ്ഞതുകൊണ്ട്....
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം കേവലം ഒരു മാപ്പില്‍ തീരുന്ന വിഷയമല്ലെന്ന് അഡ്വ ഷുക്കൂര്‍. സുരേഷ് ഗോപി കാണിച്ചത്....
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബിജെപി നേതാവ് സുരേഷ് ഗോപി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ. സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക്....
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ ബി ജെ പി നേതാവും സിനിമാ താരവുമായ സുരേഷ്....
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സുരേഷ് ഗോപിക്ക് എതിരെ....
ആഭരണങ്ങൾ അണിയുന്നതിനായി അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം എന്ന ആഗ്രഹം തുറന്ന് പറഞ്ഞ് നടൻ സുരേഷ് ഗോപി. തന്റെ കയ്യിൽ....
പട്ടിക വർഗ കുട്ടിയെ ദത്തെടുത്തെന്ന് പറഞ്ഞ് ആരും വരേണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. പൈലറ്റ് പരിശീലനത്തിന് രാജീവ് ഗാന്ധി ഏവിയേഷൻ....
കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സംഭവത്തിൽ നടൻ സുരേഷ് ഗോപിക്കും കെ സുരേന്ദ്രനുമടക്കമുള്ളവർക്കെതിരെ കേസെടുത്തതിന്‍റെ കാരണം വിശദീകരിച്ച് തൃശൂർ....
തനിക്ക് തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ശബരിമല ശാസ്താവിനെ പുറത്തുനിന്നല്ല അകത്ത് നിന്ന്....
തകര്‍ക്കാന്‍ വരുന്നവരെയും സ്വീകരിക്കുന്ന സംസ്‌കാരമാണ് കണ്ണൂരിനുള്ളതെന്ന് പി ജയരാജന്‍. അതുകൊണ്ടുതന്നെ സുരേഷ് ഗോപിയെ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും തൃശൂര്‍ എടുക്കാന്‍....
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൃശ്ശൂരില്‍ ഇലക്ഷന്‍ ഡ്യൂട്ടി നടത്തുകയാണെന്ന് എ സി മൊയ്തീന്‍. തൃശ്ശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി ഇ ഡി....
കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷപദവി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല. അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍....
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കും. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ വിശാല കേന്ദ്ര മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട്....
മണിച്ചിത്രത്താഴ് സിനിമയുടെ ക്ലൈമാക്‌സ് സീനുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഫാസിലിന് കുറച്ച് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നുവെന്നും സുരേഷ്‌ഗോപിയാണ് കൃത്യമായ നിര്‍ദേശം നല്‍കിയതെന്ന് സംവിധായകന്‍ ബി.....
സുരേഷ് ഗോപി മത്സരിക്കാന്‍ കണ്ണൂരിലേക്ക് വരുന്നത് നല്ലതാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കണ്ണൂരില്‍ മത്സരിച്ചാല്‍ സ്വന്തം....
കണ്ണൂരോ തൃശ്ശൂരോ എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് സുരേഷ് ഗോപിക്ക് മറുപടിയുമായി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കണ്ണൂര്‍ ആര്‍ക്കാണ് എടുത്ത് കൂടാത്തത്. മൂന്നാം....
(Suresh Gopi)സുരേഷ് ഗോപി കോര്‍കമ്മിറ്റിയിലേക്ക് വരുന്നതിലെ അതൃപ്തി പരോക്ഷമായി അറിയിച്ചതിന് പിന്നാലെ സുരേഷ് ഗോപിക്ക് പദവിയില്‍ വിമുഖതയെന്ന പ്രചാരണവുമായി കെ....
ബിജെപി(bjp) സംസ്ഥാന നേതൃത്വത്തിലേക്ക് സിനിമ താരവും മുന്‍ എംപിയുമായ സുരേഷ്‌ഗോപി(Suresh Gopi). കേന്ദ്ര നിർദേശ പ്രകാരമാണ് താരത്തെ ബിജെപി കോര്‍....