SURGE STARTUP

സ്‌കൂട്ടറും ഓട്ടോയുമായി മാറ്റാം; പുതിയ ഇവിയുമായി ഹീറോ

രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയുമായി ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ് അവതരിപ്പിക്കുന്നത്.ത്രീവീലറായും....