റിസപ്ഷനിസ്റ്റുമായി കൊഞ്ചിക്കുഴഞ്ഞു; ബ്രയാൻ തോംസന്റെ കൊലയാളിക്ക് കിട്ടിയത് എട്ടിന്‍റെ പണി, പിടികൂടിയത് മക്ഡൊണാൾഡ്സിൽ നിന്ന്
കൊലനടത്തി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും ഇറ്റലിക്കാരുടെ സ്വതസിദ്ധമായ ‘പ്രണയ സല്ലാപം’ നടത്താൻ മറന്നില്ല, ലുയിജി മാംഗിയോണി. ന്യൂയോർക്കിലെ ഒരു ഹോസ്റ്റലിൽ ചെക്ക്....