Suspend

ആ​ർ.​എ​സ്.​എ​സ് നേ​താവിന്റെ കേസ് വാദിച്ച അഭിഭാഷകനെ പുറത്താക്കി കോൺഗ്രസ്

ആ​ർ.​എ​സ്.​എ​സ് നേ​താവിന് വേണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്. കോൺഗ്ര​സ് ലീ​ഗ​ൽ സെ​ൽ ശ്രീ​രം​ഗ​പ​ട്ട​ണം ടൗ​ൺ പ്ര​സി​ഡ​ന്റ് ഡി.....

കണ്ണൂരിൽ വിദ്യാർഥിനിയെ വഴിയിൽ ഇറക്കി വിട്ടു; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ പെരുമ്പറമ്പ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ സ്റ്റോപ്പിൽ ഇറക്കാതെ പോയ സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ്....

സലാം എയർ ഇന്ത്യയിലേക്കുള്ള സർവീസ് നിർത്തുന്നു

ഒമാന്റെ ബജറ്റ് വിമാനമായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസ് നിർത്താനൊരുങ്ങുന്നു.ഇന്ത്യയിലേക്ക് വിമാനങ്ങൾ നൽകുന്നതിനുള്ള പരിമിതിയാണ് ഇതിന് കാരണം. അടുത്ത മാസം....

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ സുമേഷിന്റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കോഴിക്കോട്....

കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി....