ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല; ഭ്രമിപ്പിച്ചു… ആനന്ദിപ്പിച്ചു: ഭ്രമയുഗത്തെ കുറിച്ച് സന്ദീപാനന്ദഗിരി
ഒന്നിനു പിറകേ ഒന്നായി വ്യത്യസ്ത കഥാപാത്രങ്ങള്‍ സിനിമാപ്രേമികളുടെ മുന്നിലെത്തിച്ച് അത്ഭുതപ്പെടുത്തുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പോള്‍ റിലീസായ ഭ്രമയുഗവും മറ്റൊരു അത്ഭുതമാണെന്ന്....