സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണ്ണായക നീക്കവുമായി കസ്റ്റംസ്. യുഎഇ കോണ്‍സുല്‍ ജനറലിനേയും, അറ്റാഷേയും പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇരുവര്‍ക്കും....
swapna suresh
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ സാറ്റ്‌സിലെ കേസുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്തെ ജയിലിലെത്തി....
സന്ദീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് അനുമതി തേടി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ ഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന്....
വിവാദ കസ്റ്റംസ് ഉദ്യോഗസ്ഥയുടെ ജയില്‍ സന്ദര്‍ശനം അന്വേഷിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഉദ്യോഗസ്ഥ സ്വപ്നയെ സന്ദര്‍ശിച്ചതാണ് പരിശോധിക്കുന്നത്. സ്വപ്നയെ സന്ദര്‍ശിച്ചത്....
ഇ ഡിക്കെതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച....
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്ത് വിട്ട കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിന് അഡ്വക്കറ്റ് ജനറലിന്റെ നോട്ടീസ് .ക്രിമിനൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാതിരിക്കാൻ....
മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് ഇ ഡി വാഗ്ദാനം നല്‍കിയതായി മൊഴി മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാല്‍ സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന്....
ദേശീയരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച 1989ലെ തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്ന് നടുക്കുന്ന ഒരു കുംഭകോണം പുറത്തുവന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്ന എന്നെപ്പോലെ നിരവധിപ്പേരെ....
സ്വര്‍ണ്ണക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കുറ്റവാളികളെ പിടികൂടുന്നതില്‍ ആയിരുന്നില്ല പ്രതിപക്ഷത്തിന്....
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേര് പറയാന്‍ സ്വപ്നയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ....
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുന്നു എന്ന സ്വപ്ന സുരേഷിന്‍റെ ശബ്ദസംഭാഷണം അവരുടെത് തന്നെയെന്ന് തെളിയിക്കുന്ന കൂടുതല്‍....
കസ്റ്റംസിനെ തള്ളി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ജയിലിൽ പീഡനമെന്ന കസ്റ്റംസ് വാദം സ്വപ്ന സുരേഷ് തള്ളി. സ്വപ്ന....
സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും കനത്ത തിരിച്ചടി. സ്വര്‍ണ്ണക്കടത്ത് യു എ പി എ യുടെ പരിധിയില്‍ വരില്ലെന്ന്....
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ അഭിഭാഷകന് കേന്ദ്ര സർക്കാറിൻ്റെ വക പദവി.സ്വപ്നയുടെ മുൻ അഭിഭാഷകൻ ടി കെ രാജേഷ്....
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടക്കുളങ്ങര ജയിലിൽ കഴിയുകയായിരുന്ന സ്വപ്നയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ....
സ്വപ്നയുടെ ശബ്ദ രേഖ പുറത്ത് വന്ന സംഭവത്തില്‍ ആരോപണം തെറ്റെന്ന് ഐജി വിജയ് സാഖറെ. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് എതിരായ....
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ദക്ഷിണമേഖല ജയിൽ ഡിഐജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് ജയിൽ....
സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണിയുണ്ടെന്ന പരാതിയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ദക്ഷിണമേഖല....
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന ,സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കുന്നു. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കാൻ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടിരുന്നു.....
സ്വര്‍ണക്കടത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്ന് സ്വപ്ന സുരേഷ്. താനും സരിത്തും തമ്മിലുള്ള ബന്ധവും ശിവശങ്കറിന് അറിയില്ലായിരുന്നുവെന്നും സ്വപ്ന....
രഹസ്യമായി ചിലത് പറയാനുണ്ടെന്ന് സ്വപ്നയും സരിത്തും കോടതിയിൽ. പറയാനുള്ളത് അഭിഭാഷകൻ വഴി എഴുതി നൽകാൻ കോടതി നിർദേശം. കസ്റ്റംസ് കസ്റ്റഡി....
സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്ന സംഭവം ശബ്ദരേഖയുടെ ആധികാരികത തള്ളാതെ ഇ ഡി ശബ്ദരേഖയെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന ഇ ഡി....
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നാ സുരേഷിന്‍റെ മൊഴി പുറത്തുവന്നതോടെ കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക്. ശിവശങ്കര്‍ ഉള്‍പ്പെടെ വാദത്തിനിടെ അന്വേഷണ സംഘത്തിനെതിരെ....
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാന്‍ തന്നോട് ഇഡി നിര്‍ദേശിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ ആധികാരികത അന്വേഷിച്ച് അറിയുന്നതിനായി ജയില്‍ ഡിഐജി....