Sweden

ഗാസയിലേക്ക് സഹായം എത്തിക്കുന്ന യുഎൻ അഭയാർഥി ഏജൻസിക്ക് ധനസഹായം നൽകുന്നത് അവസാനിപ്പിച്ച് സ്വീഡൻ

ഗാസയിലടക്കം ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സഹായം എത്തിക്കുന്ന യുഎൻ അഭയാർഥി ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം നൽകുന്നത് സ്വീഡൻ അവസാനിപ്പിച്ചു. അതേസമയം ഗാസയിലേക്ക്....

“ഞാനിതിനെ അതിജീവിക്കുമെന്ന് നിങ്ങൾക്കറിയാം…”; മരുഭൂമിയിലെ മഞ്ഞുവീഴ്ചയിൽ 22 -കാരന് ദാരുണാന്ത്യം, യൂട്യൂബർ സ്വീഡനിൽ മരവിച്ച് മരിച്ചു

സ്വീഡനിലെ ഒരു മഞ്ഞുവീഴ്ചയിൽ 22-കാരനായ യൂട്യൂബർക്ക് ദാരുണാന്ത്യം. യൂട്യൂബിൽ സാഹസിക വീഡിയോകൾ ചെയ്തിരുന്ന സ്‌റ്റോം ഡി ബ്യൂൽ ഒരു മഞ്ഞുവീഴ്ചയെത്തുടർന്ന്....

മഞ്ഞുകാലത്ത് സ്വീഡന്‍ അത്ര സുന്ദരമല്ല; മുടി ‘ഐസ് കിരീടമായി’; വിഡിയോ വൈറല്‍

മഞ്ഞുകാലത്ത് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്ന പ്രദേശമാണ് സ്വീഡന്‍. സ്വീഡനില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും തണുപ്പുള്ള ജനുവരി മാസത്തിലെ....

പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഖു​റാ​ൻ ക​ത്തി​ച്ച് പ്രതിഷേധം നടത്തി സ്വീ​ഡ​നി​ലെ തീ​വ്ര വ​ല​തു​വി​ഭാ​ഗം

ഇ​സ്ലാ​മി​ക വി​രു​ദ്ധ പ്ര​തി​ഷേ​ധ​ക്കാ​ർ ഖു​റാ​ൻ ക​ത്തി​ച്ച് പ്ര​തി​ഷേ​ധം ന​ട​ത്തി. സ്വീ​ഡി​ഷ് ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ഹോ​മി​ൽ ആണ് സംഭവം. ബ​ലി പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ....

സ്വീഡന് ആദ്യ വനിതാ പ്രധാനമന്ത്രി; ധനബിൽ പരാജയപ്പെട്ടു, മണിക്കൂറുകൾക്കകം രാജി

സ്വീഡനിൽ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ട നിലവിലെ ധനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ (54) രാജ്യത്തെ ആദ്യ വനിതാ....

ബലാല്‍സംഗത്തിനിരയാകുന്ന പുരുഷന്‍മാര്‍ക്കായി സ്വീഡനില്‍ പരിചരണ കേന്ദ്രം

സ്റ്റോക്ക്‌ഹോമിലെ സോഡേഴ്‌സ് യുകുസെറ്റ് ആശുപത്രിയില്‍ നിലവില്‍ പെണ്‍കുട്ടികള്‍ക്കും ലൈംഗിക പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്കുമായി ഒരു പരിചരണകേന്ദ്രം നടത്തപ്പെടുന്നുണ്ട്.....