രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി മാറിയിരിക്കുകയാണ് മാരുതിയുടെ സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തെരഞ്ഞെടുക്കുന്ന വേരിയന്റുകൾക്ക് 15,000 രൂപ മുതൽ....
Swift
2024 ഏപ്രിൽ മാസത്തിൽ കാർ വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. വിവിധ കമ്പനികളുടെ 4കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.....
പുതിയ രണ്ട് മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി. സ്വിഫ്റ്റിന്റെ പുതിയ തലമുറ കാറാണ് ഇതില്‍ ഒന്ന്. സ്വിഫ്റ്റിന്റെ സെഡാന്‍....
മൈലേജ് കൂട്ടി വിപണിയിലെത്താനൊരുങ്ങി മാരുതി സുസുക്കി സ്വിഫ്റ്റ്. 40 കിലോമീറ്റർ മൈലേജുമായി പുതിയ സ്വിഫ്റ്റ് പുറത്തിറങ്ങുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ പരക്കുന്നത്.....
കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ബസ്സുകളിൽ ജൂലൈമുതൽ ഡ്രൈവർമാരായി വനിതകളും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗസമത്വം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ്....
ഇന്ത്യന്‍ ഹാച്ച്ബാക്ക് കാര്‍ വിപണിയില്‍ പുറത്തിറങ്ങിയ നാള്‍ മുതല്‍ സെഗ്മെന്റിന്റെ വില്‍പ്പനച്ചാര്‍ട്ടില്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്തുപോയിട്ടില്ലാത്ത മോഡലാണ് മാരുതി....
തലസ്ഥാനത്തെ ഓൾഡേജ് ഹോമിലെ താമസക്കാർക്ക് വേണ്ടി കെഎസ്ആർടിസി നടത്തിയ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ ബസിലെ സിറ്റി റൈഡ് നവ്യാനുഭവമായി.....
വാഹന വില്‍പ്പനയില്‍ റെക്കോഡുമായി മാരുതി.കഴിഞ്ഞവര്‍ഷം 1213388 യൂണിറ്റുകളാണ് വിപണിയില്‍ വിറ്റഴിച്ചിരിക്കുന്നത്. വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടയ്‌ക്ക് 423642 യൂണിറ്റ് മാത്രമേ....
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച രൂപം പുറത്തിറങ്ങി. സ്വിഫ്റ്റിന്റെ 2021 മോഡലാണ് ഇന്ത്യയില്‍....
ഓരോ മാസവും പതിനയ്യായിരത്തില്‍പ്പരം യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തുന്നുണ്ടെങ്കിലും വാഹനങ്ങള്‍ ബുക്ക് ചെയ്തു കിട്ടാന്‍ ആഴ്ചകള്‍ കാത്തിരിക്കണം.....
ഏറെ ജനപ്രീതിയുള്ള വാഹനമാണ് സ്വിഫ്റ്റ്. കാലഘട്ടത്തിന് അനുസരിച്ച് കാര്യമായ മിനുക്കുപണിക്കള്‍ നടത്തി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ അവതരിപ്പിക്കുകയാണ് മാരുതി. പുതിയ....
അടക്കമുള്ള വിവരങ്ങളാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.....
ലംബോര്‍ഗിനിയെ മറികടക്കാന്‍ സ്വിഫ്റ്റ് ഡിസയറിന്റെ ഡ്രൈവര്‍ കാട്ടിയ സാഹസികതയാണ് നിരപരാധിയുടെ ജീവനെടുത്തത്....
ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്നും നേടിയാണ് സുരക്ഷയില്‍ മുന്നിലെന്ന് സ്വിഫ്റ്റ തെളിയിച്ചിരിക്കുന്നത്....
കാഴ്ചയ്ക്കു മാറ്റങ്ങളുമായി മാരുതിയുടെ പുതിയ സ്വിഫ്റ്റ് ഒരുങ്ങുന്നു. സ്‌പോര്‍ട്ട് മോഡലായി വരുന്ന കാറിന്റെ ഹെഡ്‌ലാമ്പിന് വലിപ്പം കുറവായിരിക്കും. മുമ്പിലും പിന്നിലും....
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പനയുള്ള മാരുതിയുടെ ഹാച്ച്ബാക്ക് മോഡല്‍ സ്വിഫ്റ്റിലും കോംപാക്ട് സെഡാന്‍ ഡിസയറിലും മാരുതി പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.....