അന്ന് കല്ലടയാറ്റില്‍ 10 കിലോമീറ്റര്‍ ഒഴുകിയിട്ടും അത്ഭുതകരമായി രക്ഷപ്പെടല്‍; ഏഴ് മാസത്തിനുശേഷം ശ്യാമളയമ്മ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ഏഴ് മാസങ്ങള്‍ക്കുമുമ്പ് കല്ലടയാറ്റില്‍ പത്ത് കിലോമീറ്ററോളം ഒഴുകിയ ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട ശ്യാമളയമ്മ(66) വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പുത്തൂര്‍....