സിറിയയിലെ ഭൂകമ്പത്തില്‍ അത്ഭുകരമായി രക്ഷപ്പെട്ട നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഇപ്പോഴിതാ കുഞ്ഞിന് പേരു നല്‍കിയിരിക്കുകയാണ് അവളുടെ കുടുംബം. ഭൂകമ്പത്തിന്റെ....
syria earthquake
പ്രതീക്ഷയുടെ അത്ഭുതശിശു; അവള്‍ ഇനി “അയ”
ഭൂകമ്പം; തുര്‍ക്കിയില്‍ കരാറുകാരെ അറസ്റ്റു ചെയ്യുന്നു
ഭൂകമ്പത്തേത്തുടര്‍ന്നുണ്ടായ ജനരോഷം ശമിപ്പിക്കാനുള്ള നടപടികളുമായി തുര്‍ക്കി സര്‍ക്കാര്‍. ഭൂകമ്പ പ്രതിരോധനിര്‍മ്മാണ നിയമങ്ങള്‍ ലംഘിച്ച് കെട്ടിടങ്ങള്‍ പണിത കരാറുകാരെ അറസ്റ്റ് ചെയ്യുന്ന....
ദുരന്തഭൂമിയായി തുർക്കി; മരണം 28,000 കവിഞ്ഞു
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 28,000 കവിഞ്ഞു. ഒരു ദിവസത്തിനിടെ 70ലധികം ആളുകളെ രക്ഷപ്പെടുത്തിയതായി തുർക്കി വെെസ്....
നന്ദിയോടെ നിറചിരിയാലെ അവള്‍ അവരെ നോക്കി, രക്ഷാപ്രവര്‍ത്തകന്റെ കണ്ണിലും നീര്‍ത്തിളക്കം
നിറചിരിയോടെ അവള്‍ അവരെ നോക്കി. അവളുടെ കണ്ണുകള്‍ തന്റെയും കുടുംബത്തിന്റെയും ജീവന്‍ തിരികെ നല്‍കിയവരോട് നന്ദി പറയുകയായിരുന്നു. 64 മണിക്കൂറാണ്....
തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 15000 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 15000 കടന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും നിരവധി പേരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഭൂകമ്പത്തില്‍....