ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത് ലക്ഷ്യം തെറ്റിയ സഞ്ചാരത്തെ ചൂണ്ടിക്കാട്ടിയവരെ പ്രതിയാക്കാനാണെന്ന് എസ്‌വൈഎസ് നേതാവ്
ലക്ഷ്യം തെറ്റിയ സഞ്ചാരത്തെ ചൂണ്ടിക്കാണിച്ചവരെ പ്രതിയാക്കാനാണ് ജമാഅത്തെ ഇസ്ലാമി മാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് മെക്-7 വിവാദത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌വൈഎസ് നേതാവ്....