t p ramakrishnan

ലഹരി വിരുദ്ധ പ്രചാരകര്‍ അത് ഉപയോഗിക്കുന്നവരാകരുത്; സമൂഹത്തിന് മാതൃകയായിരിക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

ലഹരി വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ അത് ഉപയോഗിക്കുന്നവരാകരുതെന്നും പ്രചാരകര്‍ സമൂഹത്തിന് മാതൃകയായിരിക്കണമെന്നും തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍....

കിലെക്ക് കോഴിക്കോട് റീജ്യണൽ ഓഫീസ് തുടങ്ങും: മന്ത്രി .ടി.പി രാമകൃഷ്ണന്‍

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടത് തൊഴിലാളികളുടെ സംരക്ഷണത്തിന് വേണ്ടിയായിരിക്കണമെന്നും മന്ത്രി പറഞ്ഞു....

കൂടെ നില്‍ക്കുകയാണ് ഇടതുപക്ഷം; ഇരിപ്പിടം അവകാശമാക്കിയതിന് പിന്നാലെ വാണിജ്യസ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് പെന്‍ഷനും ഉറപ്പുവരുത്തി കേരള സര്‍ക്കാര്‍

വെൽഫെയർ ഫണ്ട് ബോർഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുകയെന്നും പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു....

തൊഴില്‍ വകുപ്പിന് കീഴിലുള്ള 16 ക്ഷേമനിധി ബോര്‍ഡുകള്‍ പുനസംഘടിപ്പിച്ച് ഒന്‍പത് ബോര്‍ഡുകളാക്കാൻ തീരുമാനം

ജില്ലാ ലേബര്‍ ഓഫീസുകള്‍ മാതൃകാ ജനസേവനകേന്ദ്രങ്ങളാക്കുമെന്നും തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി....

എസ്‌എഫ്ഐ നേതാവ് അഭിമന്യുവിനെ കോളേജിൽ കയറി എസ്ഡിപിഐ കൊലപ്പെടുത്തിയത് വർഗീയ ശക്തികളുടെ ഗൂഢാലോചന: മന്ത്രി ടി പി രാമകൃഷ്ണൻ

കേരളത്തിലെ വിദ്യാലയങ്ങളിലെ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിക്കുന്നു....

കേരളത്തിന്റെ ‘ഒഡേപക്’മായി സഹകരിക്കും; ഖത്തർ തൊഴിൽ വകുപ്പ് മന്ത്രി ഡോ. ഇസാദ് അൽ ജാഫലി അൽനുഐമി ടി പി രാമകൃഷ്ണന് ഉറപ്പു നൽകി

ഖത്തര്‍ തൊഴിൽ വകുപ്പ് മന്ത്രിയുമായി ടി പി രാമകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ഈ തീരുമാനം....

സമഗ്ര മേഖലയിലും‌ വികസനം സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ടിപി രാമകൃഷ്ണൻ

വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെല്ലാം നടപ്പാക്കുന്ന വികസന നയമാണു സർക്കാരിന്റേത്‌....

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം രണ്ട് ദിവസത്തിനകം പുനസ്ഥാപിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും അറ്റകുറ്റപണി പുരോഗമിക്കുന്ന ചുരം റോഡ് സന്ദർശിച്ചു....

നഴ്‌സുമാരുടെ മിനിമം വേതന നിര്‍ണ്ണയത്തിനായി 10ാം തിയതി യോഗം; തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അവരുമായി സമവായത്തിലെത്തുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം....

Page 2 of 2 1 2