നാടിനും ജീവനും വെളിച്ചമായി തീര്‍ന്ന ടി ആര്‍ ചന്ദ്രദത്തിന്‍റെ സ്മരണയ്ക്കായി ടി ആര്‍ ചന്ദ്രദത്ത് സെന്റര്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ടെക്‌നോളജി മന്ദിരം തിരുവനന്തപുരത്ത് ഉയരുന്നു
അര്‍പ്പണ ബോധത്തോടെ സമൂഹത്തിനായി ജീവിച്ച ബുദ്ധിജീവിയായിരുന്നു ടി.ആര്‍ ചന്ദ്രദത്തെന്നാണ് അദ്ദേഹത്തെ ഏവരും സ്മരിക്കുന്നത് .ജീവിതകാലം മുഴുവന്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച യഥാര്‍ഥ....