ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും, താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സിയാലിന്റെ പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടൽ’ ഡിസംബർ 28 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ....