ഒരു ചായയ്ക്ക് 2124 രൂപയോ? കണ്ണു തള്ളണ്ട, ഇതത്ര നിസ്സാര ചായയല്ല- സംഗതി ആവറേജാണെങ്കിലും നൽകുന്നത് റോയലായാണ്, വൈറലായി യുവാവിൻ്റെ വീഡിയോ
നാട്ടിൽ വെറും പത്തോ, പന്ത്രണ്ടോ രൂപയ്ക്ക് കിട്ടുന്ന ചായ ഒരാൾ 2000 ത്തിലധികം രൂപ ചെലവാക്കി കഴിക്കുമോ? സംഗതി രാജകീയമാകുമെങ്കിൽ....