tajmahal

താജ് മഹലിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, പരിശോധനയിൽ വ്യാജമെന്ന് കണ്ടെത്തി സുരക്ഷാസംഘം

താജ് മഹലിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, ഉത്തർപ്രദേശ് ടൂറിസം റീജണൽ ഓഫീസിലേക്കാണ് ചൊവ്വാഴ്ച താജ്മഹലിൽ സ്ഫോടനം നടത്തുമെന്ന്....

‘ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമയോടെ ജീവിക്കുന്നതാണ് ഇന്ത്യയുടെ പാരമ്പര്യം’, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’: അമര്‍ത്യ സെന്‍

ഇന്ത്യയുടെ മതേതരത്വം തകർക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് നൊബേല്‍ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്‍ത്യ സെന്‍. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒത്തൊരുമയോടെ....

താജ്മഹലും കുത്തബ് മിനാറും പൊളിച്ച് അമ്പലം പണിയണം, ഷാജഹാന്‍-മുംതാസ് പ്രണയം അന്വേഷിക്കണം, വിചിത്ര ആവശ്യവുമായി ബിജെപി എംഎല്‍എ

ചരിത്രശേഷിപ്പുകളായ താജ്മഹലും കുത്തബ് മിനാറും പൊളിച്ച് ക്ഷേത്രം പണിയണമെന്ന വിവാദ ആവശ്യവുമായി ബിജെപി എംഎല്‍എ. അസമില്‍ നിന്നുള്ള ബിജെപി എംഎല്‍എ....

താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി ആ​ഗ്ര ജില്ലാ ഭരണകൂടം

കോവിഡിന്റെ നാലാം തരം​ഗ ഭീഷണിയുടെ പശ്ചാത്തലത്തിൽ താജ്മഹൽ കാണാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി ആ​ഗ്ര ജില്ലാ ഭരണകൂടം.....

കോവിഡ് കേസുകളിലെ വർദ്ധനവ്; താജ്മഹലിൽ നിയന്ത്രണം

കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ താജ്മഹലിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം. താജ്മഹൽ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്തെ....

‘നികുതിയും കരവും അടക്കണം.അല്ലെങ്കിൽ പിടിച്ചെടുക്കും’; താജ്മഹലിന് നികുതി ആവശ്യപ്പെട്ട് കോർപറേഷൻ

ലോകപ്രശസ്തമായ താജ്മഹലിന് വെള്ളക്കരവും വസ്തുനികുതിയും ആവശ്യപ്പെട്ടുകൊണ്ട് ആഗ്രാ മുനിസിപ്പൽ കോർപറേഷന്റെ കത്ത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നികുതി ആവശ്യപ്പെട്ടുകൊണ്ട്....

Taj Mahal; താജ്മഹലിലെ അടഞ്ഞുകിടക്കുന്ന 22 മുറികൾ തുറക്കേണ്ട; അലഹബാദ് ഹൈക്കോടതി

താജ്മഹൽ ഹിന്ദു ക്ഷേത്രം ആണെന്ന ബിജെപി വാദത്തിന് കനത്ത തിരിച്ചടി. താജ്മഹലിലെ അടഞ്ഞുകിടക്കുന്ന 22 മുറികൾ തുറക്കേണ്ട എന്ന് അലഹബാദ്....

Tajmahal: താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി പരമഹംസ് ആചാര്യന്‍

താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി ഉത്തര്‍പ്രദേശിലെ പരമഹംസ് ആചാര്യന്‍. തജ്മഹലില്‍ ധര്‍മ സന്‍സദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. താജ്മഹല്‍ തേജോമഹാലാണെന്നു....

ഇന്ത്യയെക്കൂടാതെ സ്വന്തമായി താജ്മഹല്‍ ഉള്ള രാജ്യങ്ങള്‍

പ്രണയത്തിന്റെ തീവ്രത ഏറ്റവും മനോഹരമായി പ്രതിഫലിക്കുന്ന, ലോകത്തിലെ അത്ഭുത നിര്‍മിതിയാണ് താജ്മഹല്‍. ഈ ദൃശ്യവിരുന്ന് കണ്ടാസ്വദിക്കാന്‍ നിരവധി പേര്‍ ലോകത്തിന്റെ....

താജ്മഹൽ കാണാൻ ഇനി മുതൽ ഓൺലൈൻ ടിക്കറ്റ് നിർബന്ധം

ലോകാത്ഭുതങ്ങളിൽപ്പെട്ട താജ്മഹൽ സന്ദർശിക്കുന്നവർ ഇനി മുതൽ ടിക്കറ്റ് ഓൺലൈനായി എടുക്കണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അറിയിച്ചു. കൊവിഡ്....

താജ്മഹലില്‍ വ്യാജബോംബ് ഭീഷണി; സന്ദേശം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്ന്

താജ്മഹലില്‍ വ്യാജബോംബ് ഭീഷണി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ബോംബ് വെച്ചതായി ഫോണ് സന്ദേശം എത്തിയതെന്ന് ആഗ്രയുടെ സുരക്ഷാ ചുമതലയുള്ള എസ്പി....