taliban

അഫ്ഗാനിലെ അഭയാര്‍ഥികാര്യ മന്ത്രി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്റെ അഭയാര്‍ഥികാര്യ ആക്ടിങ് മന്ത്രി ഖലീല്‍ ഉര്‍-റഹ്മാന്‍ ഹഖാനി സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി താലിബാന്‍ അറിയിച്ചു. തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടനത്തിലാണ് മരണം.....

താലിബാനില്‍ മാധ്യമങ്ങള്‍ക്കു നേരെ ശരീഅത്ത് നിയമം നടപ്പാക്കി; ജീവനുള്ളവയെ ഇനി ചിത്രീകരിക്കാനാവില്ല

താലിബാനില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ശരീഅത്ത് നിയമത്തിനനുസരിച്ചാണ് താലിബാന്റെ പുതിയ ഉത്തരവ്. ഇതനുസരിച്ച് ഇനി ജീവനുള്ളവയുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ ഇനി പ്രസിദ്ധീകരിക്കാനോ,....

ഹിന്ദു – സിക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചു നല്‍കും; പ്രഖ്യാപനവുമായി താലിബാന്‍

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കുവഹിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും രാജ്യത്തേക്ക് അവരുടെ തിരിച്ചുവരവ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ച്....

ഒടുവില്‍ കുറ്റസമ്മതം നടത്തി താലിബാന്‍; തിരിച്ചടി തുറന്നു സമ്മതിച്ച് മന്ത്രി

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നിരന്തരം നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തിയതാണ് താലിബാനെ ജനങ്ങളില്‍ നിന്നും അകറ്റിയതെന്ന് താലിബാന്‍  വിദേശകാര്യ സഹമന്ത്രി ഷേര്‍ മുഹമ്മദ്....

ഇന്ത്യയിലെ അഫ്ഗാന്‍ എമ്പസി അടച്ചുപൂട്ടി

ന്യൂദില്ലിയിലെ അഫ്ഗാന്‍ എമ്പസി പ്രവര്‍ത്തനരഹിതമായതായി എമ്പസി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ നയങ്ങളിലും....

പാകിസ്ഥാനെതിരായ വിജയം; നൃത്തം ചെയ്ത് ആഘോഷിക്കരുതെന്ന് താലിബാന്‍

ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ വിജയം നേടുന്നത്. ക‍ഴിഞ്ഞ ദിവസം ചെന്നെയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 8....

പത്ത് വയസ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് വിലക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നത് വിലക്കി താലിബാന്‍. ഘാസി പ്രവിശ്യയില്‍ അടക്കം....

സ്ത്രീകളെ വിലക്കിയത് ‘ആഭ്യന്തര കാര്യം’, ഇടപെടേണ്ടെന്ന് യു.എന്നിനോട് താലിബാൻ

യു.എൻ സ്ഥാപനങ്ങളിലും എൻ.ജി.ഓകളിലും അഫ്ഘാൻ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാൻ. വിലക്ക് തങ്ങളുടെ ‘ആഭ്യന്തര കാര്യ’മാണെന്നും....

സ്ത്രീകൾ പെരുന്നാൾ ആഘോഷിക്കുന്നതിന് വിലക്കേർപ്പെടുത്തി താലിബാൻ

പെരുന്നാൾ ആഘോഷങ്ങളിൽ നിന്നും സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പൊതു ഇടങ്ങളിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകൾക്ക്....

സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കണ്ട, ഭക്ഷണശാലകളിൽ സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാൻ

തുറന്ന ഭക്ഷണശാലകളിൽ ഭക്ഷണം കഴിക്കുന്നതിൽനിന്ന് സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കി താലിബാൻ. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചിരിക്കുന്നത് ശ്രദ്ധയിൽപെട്ട ഇസ്ലാമിക മതപണ്ഡിതന്മാരുടെ നിർദ്ദേശത്തിന്മേലാണ്....

‘സംഘപരിവാര്‍ താലിബാനുമായി ചങ്ങാത്തത്തിലാണ്’ എംവി ഗോവിന്ദന്‍മാസ്റ്റര്‍

കേന്ദ്രസര്‍ക്കാര്‍ പരിപാടിയിലേക്ക് താലിബാനെ ക്ഷണിച്ചത് തീവ്രവാദികളുമായി സംഘപരിവാര്‍ ചങ്ങാത്തത്തിലായതുകൊണ്ടെന്ന് എംവി ഗോവിന്ദന്‍മാസ്റ്റര്‍. കൊല്ലത്ത് ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു....

പാകിസ്ഥാനിലെ ഭീകരാക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍

പാകിസ്ഥാനിലെ ക്വറ്റയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍. ക്വറ്റയിലെ പൊലീസ് ആസ്ഥാനത്തോട് ചേര്‍ന്നുള്ള പൊലീസ് ലൈനിലെ....

ഇസ്ലാമിക വസ്ത്രധാരണ രീതി പാലിച്ചില്ല; NGO യിൽ വനിതാ ജീവനക്കാര്‍ വേണ്ടെന്ന് താലിബാന്‍,റിപ്പോർട്ട് പുറത്ത്

ഇസ്ലാമിക വസ്ത്രധാരണ രീതി പാലിക്കാത്ത വനിതാ ജീവനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ എന്‍.ജി.ഒകള്‍ക്ക് നിര്‍ദേശം നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്....

വിദ്യാഭ്യാസത്തിനുശേഷം സ്ത്രീകൾക്ക് ജോലിയിലും താലിബാൻ വിലക്ക്

സ്ത്രീകൾ എൻ.ജി.ഓകളിൽ ജോലി ചെയ്യുന്നത് വിലക്കി താലിബാൻ. സ്ത്രീകളുടെ യൂണിവേഴ്സിറ്റി പഠനം വിലക്കിയ നടപടി വലിയ വിമർശനം നേരിടുമ്പോഴാണ് താലിബാന്റെ....

Taliban; ‘സ്ത്രീകൾ പാർക്കിലും ജിമ്മിലും പോകേണ്ട’; അഫ്ഗാനിൽ വിലക്കുമായി താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പാർക്കുകളിലും ജിമ്മുകളിലും വിലക്ക്. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാർ സ്ത്രീകളുടെ ഈ അവകാശം എടുത്തു കളഞ്ഞു. ഇതുസംബന്ധിച്ച....

താലിബാന്‍ പിടിച്ചെടുത്ത യുഎസ് നിര്‍മിത ഹെലികോപ്റ്റര്‍ നിലംപൊത്തി; മൂന്ന് മരണം

താലിബാൻ പിടിച്ചെടുത്ത അമേരിക്കൻ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പരിശീല പറക്കലിനിടെ തകർന്നു. സെപ്റ്റംബർ 10നായിരുന്നു സംഭവം. അപകടത്തിന്റെ....

ISIS; അഫ്ഗാനിസ്ഥാനിൽ ഐ.എസ് ഭീകരവാദികൾ രാജ്യത്തുടനീളം അശാന്തി സൃഷ്ടിക്കുന്നു; താലിബാൻ

അഫ്ഗാനിസ്ഥാനിൽ ഐ.എസ് അശാന്തി സൃഷ്ടിക്കുകയാണെന്ന് താലിബാൻ (Taliban) ഭരണകൂടം. വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയാണ് സംഘത്തിനെതിരെ വിമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.....

‘പെൺകുട്ടികളുടെ പഠനം മുടക്കരുത്’; താലിബാനോട് ഖത്തർ

അഫ്ഗാനിസ്താനിൽ ഹയര്‍സെക്കന്ററി സ്‌കൂളുകളിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം വീണ്ടും തടസ്സപ്പെടുത്തിയ താലിബാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഖത്തര്‍. സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കേണ്ടെന്ന താലിബാന്റെ....

കാത്തിരിപ്പിന് വിരാമം: അഫ്ഗാന്‍ പലായത്തിനിടയില്‍ കാണാതായ കുഞ്ഞിനെ കണ്ടെത്തി

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ കൂട്ടപലായനത്തിന് ഇടയില്‍ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. മാസങ്ങള്‍ നീണ്ട തിരിച്ചിലിന് ശേഷമാണ്....

വിവാഹത്തിന് നിർബന്ധമായും സ്ത്രീകളുടെ സമ്മതം ആവശ്യം; പുതിയ ഉത്തരവുമായി താലിബാൻ

വിവാഹത്തിന് സ്ത്രീകളുടെ സമ്മതം വാങ്ങണമെന്ന് താലിബാൻ ഉത്തരവ്. സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആഗോളതലത്തിൽ താലിബാനെതിരെ വലിയ വിമർശനമുയർന്നിരുന്നു. പല....

വീണ്ടും താലിബാൻ ക്രൂരത; ചെക്ക് പോസ്റ്റില്‍ നിര്‍ത്തിയില്ല, യുവ ഡോക്ടറെ കൊലപ്പെടുത്തി

ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ വണ്ടിയോടിച്ചു പോയ ഡോക്ടറെ കൊലപ്പെടുത്തി താലിബാന്‍റെ ക്രൂരത. വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ ഹെറത്ത് പ്രവിശ്യയിലാണ് താലിബാന്‍റെ ക്രൂരതയെന്നാണ്....

അഫ്‌ഗാന് സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനൊരുങ്ങി താലിബാന്‍

അഫ്ഗാനിസ്ഥാന് സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനൊരുങ്ങി താലിബാന്‍. തങ്ങളുടെ സൈനിക ഉപകരണങ്ങളും കഴിവുകളും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും താലിബാന്‍ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍....

Page 1 of 51 2 3 4 5