taliban

അഫ്‌ഗാന് സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനൊരുങ്ങി താലിബാന്‍

അഫ്ഗാനിസ്ഥാന് സ്വന്തമായി വ്യോമസേന രൂപവത്കരിക്കാനൊരുങ്ങി താലിബാന്‍. തങ്ങളുടെ സൈനിക ഉപകരണങ്ങളും കഴിവുകളും വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായും താലിബാന്‍ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍....

അഫ്ഗാൻ പലായനത്തിനിടെ സൈനികന് കൈമാറിയ കുഞ്ഞെവിടെ? തേടിയലഞ്ഞ് മാതാപിതാക്കൾ

താലിബാന്‍ അഫ്ഗാന്‍റെ നിയന്ത്രണം പിടിച്ചതിനു പിന്നാലെ കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സൈനികന് കൈമാറിയ കുട്ടിയ തേടി മാതാപിതാക്കള്‍.....

കുട്ടികള്‍ മരിക്കാന്‍ പോകുകയാണ്, ജനങ്ങള്‍ പട്ടിണിയിലാവും: ഐക്യരാഷ്ട്രസംഘടനയുടെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വസ്തുതകളാണ് ഐക്യരാഷ്ട്രസംഘടന പുറത്തുകൊണ്ടുവരുന്നത്. അഫ്ഗാന്‍ ഭക്ഷണകാര്യത്തില്‍ നേരിടുന്നത് വലിയ ഭീഷണിയാണെന്നും പതിവില്‍ നിന്ന് വിപരീതമായി ഗ്രാമപ്രദേശങ്ങളിലേതിന്....

കാബൂളിൽ വൻ സ്ഫോടനം; നിരവധിയാളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനം. കാബൂളിലെ ഈദ് ഗാഹ് പള്ളിയുടെ കവാടത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായതെന്ന് താലിബാൻ വക്താവ് സബീഹുല്ല....

അഫ്ഗാനിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കണം; താലിബാൻ ഇന്ത്യയ്ക്ക് കത്തയച്ചു

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് താലിബാൻ ഭരണകൂടം. ഇതു സംബന്ധിച്ച കത്ത് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്ന്....

നഗര മധ്യത്തിൽ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി താലിബാൻ ഭീകരത

അഫ്ഗാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഗവണ്മെന്റ് അധികാരം പിടിച്ചടക്കിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി തങ്ങളുടെ കിരാത ഭരണം തുടരുകയാണ്. പുതിയ താലിബാൻ....

സർവകലാശാല വി സിയായി ബി എ യോഗ്യതയുള്ള ആൾ; രാജിവെച്ച് 70 അധ്യാപകര്‍, താലിബാൻ നടപടിക്കെതിരെ പ്രതിഷേധം

താലിബാന്‍ സര്‍ക്കാര്‍ കാബൂള്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമിച്ച പുതിയ വി സിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലൊന്നായ....

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്കും പഠിക്കാമെന്ന് താലിബാൻ; ചർച്ച അന്തിമ ഘട്ടത്തിൽ

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ വൈകാതെ തന്നെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിലെ സ്കൂളുകൾ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അന്തിമ....

പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.....

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണം; താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ചൊല്ലി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത അതിരൂക്ഷമാകുന്നു. താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദറും ഹഖാനി....

താലിബാന്‍ അധികാരത്തിലെത്തിയത് പാക്കിസ്ഥാന്റെ ഗൂഢനീക്കം മൂലം; വെളിപ്പെടുത്തലുമായി ആന്റണി ബ്ലിങ്കന്‍

താലിബാനെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിച്ച പാകിസ്ഥാന്റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി....

പെൺകുട്ടികൾക്ക് പഠിക്കാം; പക്ഷെ ക്ലാസിൽ ആണ്‍കുട്ടികൾ പാടില്ല!

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസരീതിയില്‍ പുതിയ പരിഷ്‌കാരങ്ങളുമായി താലിബാൻ. അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് ഉള്‍പ്പെടെ പഠനം തുടരാമെന്ന് താലിബാന്‍ പ്രഖ്യാപിച്ചു.....

വിമാനച്ചിറകില്‍ ഊഞ്ഞാലാടുന്ന താലിബാന്‍ ഭീകരര്‍…വൈറല്‍ വീഡിയോ

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്‍ കയ്യടക്കിയതിന്റെ ഭീതിയിലാണ് ലോകം. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താലിബാന്‍ ഭീകരരുടെ നിരവധി ചിരിപ്പിക്കുന്ന വീഡിയോകളും പുറത്തുവരുന്നുണ്ട്.....

അഫ്ഗാനിലെ വനിത അത്‌ലറ്റുകളെ മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍

അഫ്ഗാനില്‍ വനിതകളെ കായിക മത്സരത്തില്‍ നിന്ന് വിലക്കി താലിബാന്‍. ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ്....

താലിബാന്റെ തോക്കിന്‌ മുന്നിലും പതറാതെ സ്ത്രീകൾ; പ്രാകൃത ഉത്തരവുകൾക്കെതിരെ പ്രതിഷേധം ശക്തം

അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കാൻ ശ്രമിക്കുന്ന പ്രാകൃതമായ ഉത്തരവുകൾക്കെതിരെ പ്രതിഷേധവുമായി സ്‌ത്രീകൾ തെരുവിൽ. കാബൂളിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക്‌....

അഫ്ഗാനിൽ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ; മുല്ല മുഹമ്മദ്‌ ഹസൻ അഖുൻദ് പ്രധാനമന്ത്രിയാകും

ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് വിരാമമായി. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താനിൽ പുതിയ സർക്കാരിനെ പ്രഖ്യാപിച്ച് താലിബാൻ.....

അഫ്ഗാൻ സേനയുടെ ഒളിത്താവളത്തിൽ പാക് ഡ്രോൺ ആക്രമണം

പാകിസ്ഥാൻ വ്യോമസേന അഫ്ഗാനിസ്ഥാൻ സേനയുടെ ഒളിത്താവളങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. കാബൂളിൽനിന്ന് 144 കിലോമീറ്റർ അകലെ ഹിന്ദുക്കുഷ്....

അഫ്ഗാനിൽ അധികാര വടംവലി; തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന

അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ തലപ്പത്ത് മുല്ല മുഹമ്മദ് ഹസൻ അഖുൻദ് എത്തിയേക്കുമെന്ന് സൂചന. താലിബാനിൽ ഉൾപ്പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് താരതമ്യേന....

കാബൂളിൽ പാകിസ്ഥാനെതിരെ സ്ത്രീകളുടെ പ്രതിഷേധം; താലിബാൻ വെടിവെയ്പ്പ്

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാനെതിരെ വൻ പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്കാണ് സ്ത്രീകളടക്കം....

പഞ്ച്ശീര്‍ പിടിച്ചെടുത്ത് താലിബാൻ; ബസാറഖില്‍ പതാക ഉയര്‍ത്തി

അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്ത് 20 ദിവസം പിന്നിട്ടിട്ടും കീഴടങ്ങാതിരുന്ന പഞ്ച്ശീർ താഴ്‌വരയിലെ പ്രതിരോധ സേനയെ കീഴടക്കിയതായി താലിബാൻ. അഹ്‌മദ് മസൂദിന്റെ....

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ മാർഗരേഖയുമായി താലിബാന്‍ ;പഞ്ച്ഷീര്‍ പ്രവിശ്യയില്‍ പോരാട്ടം തുടരുന്നു

അഫ്ഗാനിൽ മുൻ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നതിൽ പങ്കില്ലെന്ന് താലിബാൻ. സംഭവത്തെക്കുറിച്ച് അറിയാമെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാൻ....

കാബൂളിലെ ചുവർ ചിത്രങ്ങൾ മാഞ്ഞു, പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ

കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ പല....

പാഞ്ച്ഷീർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 700ലധികം താലിബാനികളെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം....

പഞ്ച്ശീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ; തള്ളി വടക്കൻ സഖ്യം

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീറിൽ 4 ജില്ലകൾ പിടിച്ചെടുത്തതായി താലിബാൻ. എന്നാൽ പഞ്ച്ശീർ അതിർത്തിയായ ദാർബണ്ഡ് മലനിരകൾ വരെ താലിബാൻ എത്തിയെങ്കിലും തുരത്തി....

Page 2 of 5 1 2 3 4 5