taliban

അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയില്‍

അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. അഭയാര്‍ത്ഥി കാര്‍ഡ് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്വദേശികള്‍....

അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്ന്

അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിന്‍റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. വെള്ളിയാ‍ഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടായേക്കുമെന്ന് താലിബാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇറാനിലെ ഭരണനേതൃത്വത്തിന്‍റെ....

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കും

അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കം ഉടനെന്ന് വിവരം വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ മണ്ണ് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കരുത്. അത്തരം പ്രവർത്തനം....

ദോഹയില്‍ നടന്ന ചര്‍ച്ച താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം

ദോഹയില്‍ താലിബാനുമായി നടന്ന ചര്‍ച്ച താലിബാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നുവെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. യുഎസ് സൈന്യം പിന്‍വാങ്ങിയ ശേഷം അഫ്ഗാനിസ്ഥാന്റെ മണ്ണ്....

‘താലിബാനെ ആഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ പോക്ക് അപകടത്തിലേക്ക്’: മുന്നറിയിപ്പുമായി നസീറുദ്ദീന്‍ ഷാ

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ കടന്നുകയറ്റം ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു വിഭാഗം താലിബാന്റെ കടന്നുകയറ്റത്തെ ആഘോഷിക്കുകയാണ്. എന്നാല്‍, അത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി....

‘ഞങ്ങളെ ഇവിടെ മറന്നു കളയരുത്’; 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന

13 വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശിയുടെ സഹായ അഭ്യര്‍ത്ഥന ഏവരുടെയും കണ്ണുനിറയ്ക്കുന്നതാണ്. അഫ്ഗാനില്‍....

അഫ്ഗാനെ ഭീകരരുടെ താവളമാക്കാന്‍ അനുവദിക്കരുത്; യുഎന്‍ രക്ഷാസമിതി പ്രമേയം പാസ്സാക്കി

അഫ്ഗാനെ ഭീകരരുടെ താവളമാക്കാൻ അനുവദിക്കരുതെന്നും മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ സ്വന്തം മണ്ണ് ഉപയോഗിക്കരുതെന്നും അന്താരാഷ്ട്ര ബാധ്യതകൾ താലിബാൻ നിറവേറ്റുമെന്നും പ്രതീക്ഷ....

താലിബാനുമായി ഇന്ത്യ ചര്‍ച്ച നടത്തി; അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുതെന്ന് ഇന്ത്യ

താലിബാനുമായി ഇന്ത്യ ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസിഡറാണ് താലിബാൻ പ്രതിനിധിയുമായി ചർച്ച നടത്തിയത്. അഫ്ഗാനിൽനിന്നുള്ള ഇന്ത്യാക്കാരുടെ മടങ്ങിവരവ്, സുരക്ഷ....

താലിബാനെ വെള്ളപൂശാനുള്ള നീക്കവുമായി ഐക്യരാഷ്ട്ര സഭ; വിമര്‍ശനവുമായി സീതാറാം യെച്ചൂരി

താലിബാനെ വെള്ളപൂശാനുള്ള ഐക്യരാഷ്ട്ര സഭയുടെ നീക്കത്തില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. യു എന്‍ രക്ഷാ സമിതി....

അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടരുന്നു 

അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം തുടർന്ന് കേന്ദ്ര സർക്കാർ. കാബൂൾ വിമാനത്താവളത്തിന് പുറത്ത് തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ....

കാബൂളിലെ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ അമേരിക്ക; സ്‌ഫോടനം ബൈഡന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ

കാബൂളിലെ റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ അമേരിക്ക. ഐ എസ് ഭീകരരെ ലക്ഷ്യമിട്ടാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയതെന്നാണ് സൂചന. കാബൂള്‍ വിമാനത്താവളത്തിന്....

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്ന് ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഫ്ഗാനിസ്ഥാനില്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.....

‘ഞങ്ങള്‍ മറക്കില്ല, ക്ഷമിക്കില്ല, നിങ്ങളെ വേട്ടയാടി നിങ്ങളെക്കൊണ്ടു തന്നെ കണക്കു പറയിക്കും’; ജോ ബൈഡന്‍

കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തില്‍ പൊട്ടിത്തെറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ ദൗത്യത്തിന് വിലങ്ങാകാന്‍ അവരെ അനുവദിക്കില്ലെന്നും ഒഴിപ്പിക്കല്‍ തുടരുമെന്നും....

വനിതാവകാശ പ്രവർത്തക സരീഫ ഗഫാരി ജർമനിയിൽ അഭയം പ്രാപിച്ചു

അഫ്ഗാനിലെ മുൻ മേയറും പ്രശസ്ത വനിതാവകാശ പ്രവർത്തകയുമായ അഡ്വ സരീഫ ഗഫാരിയും കുടുംബവും സുരക്ഷിതമായി ജർമനിയിലെത്തി. കാബൂളിൽ നിന്ന് പാകിസ്ഥാൻ....

താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കേണ്ടതില്ലെന്ന് ജി-7 രാജ്യങ്ങള്‍; അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍

താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കേണ്ടതില്ലെന്ന്  ജി 7  രാജ്യങ്ങളുടെ യോഗത്തില്‍ പൊതുതീരുമാനം. ആഗസ്റ്റ് 31നകം അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് ജോ ബൈഡന്‍.....

കാസര്‍ഗോഡ് സ്വദേശിനിയെയുള്‍പ്പെടെ 78 പേരെ അഫ്ഗാനില്‍ നിന്നും ദില്ലിയിലെത്തിച്ചു

കാസര്‍ഗോഡ് സ്വദേശിനിയായ സിസ്റ്റര്‍ തെരേസ ക്രാസ്തയുള്‍പ്പെടെ 78 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലെത്തിച്ചു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍....

അമേരിക്കയ്ക്ക് അന്ത്യശാസനവുമായി താലിബാന്‍; തീരുമാനം ഉടന്‍ അറിയിക്കുമെന്ന് ജോ ബൈഡന്‍

അമേരിക്കയ്ക്ക് അന്ത്യശാനവുമായി താലിബാന്‍. ആഗസ്റ്റ് 31 നകം എല്ലാ അമേരിക്കക്കാരേയും ഒഴിപ്പിക്കണമെന്നാണ് താലബാന്‍ അമേരിക്കയ്ക്ക് നല്‍കിയ അന്ത്യശാസനം. എന്നാല്‍ ഈ....

തജിക്കിസ്ഥാനില്‍ നിന്നും 78 യാത്രക്കാരുമായി എയര്‍ഇന്ത്യാ വിമാനം ദില്ലിയിലേക്ക് പുറപ്പെട്ടു; വിമാനത്തില്‍ 25 ഇന്ത്യക്കാര്‍

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യയുടെ ദൗത്യം അതിവേഗം തുടരുന്നു. കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ താജിക്കിസ്ഥാനില്‍ എത്തിയ യാത്രക്കാരുമായി എയര്‍ഇന്ത്യ....

ജി 7 ഉച്ചകോടി ഇന്ന്; താലിബാനുമേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി ജി 7 രാജ്യങ്ങള്‍

താലിബാനുമേല്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടണ്‍. ഇന്ന് നടക്കുന്ന ജി 7 ഉച്ചകോടിയില്‍ അഫ്ഗാന്‍ വിഷയം ചര്‍ച്ച ചെയ്യും. ഇന്ന് നടക്കുന്ന....

മുഖ്യമന്ത്രി നേരിട്ട് വിളിച്ച് തിരിച്ചെത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു; അഫ്ഗാനില്‍ നിന്നും തിരിച്ചെത്തിയ ദീദില്‍ കൈരളി ന്യൂസിനോട്

അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്താന്‍ സഹായിച്ച മുഖ്യമന്ത്രിക്കും കേരള സര്‍ക്കാറിനും നന്ദി പറഞ്ഞ് കണ്ണൂര്‍ സ്വദേശി ദീദില്‍ രാജീവന്‍. മുഖ്യമന്ത്രി നേരിട്ട്....

അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

അഫ്ഗാനിസ്ഥാനില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. കാബൂളില്‍ നിന്ന് ദോഹ വഴി 146 പേരെ കൂടി ഇന്ത്യയിലെത്തിച്ചു. കൂടുതല്‍ ഇന്ത്യക്കാരെ....

അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടി പുതിയ തീരുമാനവുമായി നടി ആഞ്ജലീന ജോളി; ചിലരെ പോലെ ഞാന്‍ പിന്മാറില്ലെന്നും താരം

അഫ്ഗാന്‍ ജനതയ്ക്ക് വേണ്ടിയും ലോകത്ത് മനുഷ്യാവകാശങ്ങള്‍ നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ക്ക് വേണ്ടിയും പുതിയ നീക്കവുമായി പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി.....

കാബൂളില്‍ നിന്ന് 220 ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു

കാബൂളിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരുമായുള്ള രണ്ട് വിമാനങ്ങൾ ദില്ലിയിലെത്തി.തിരിച്ചെത്തിയ വിമാനത്തിൽ രണ്ട് നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നു.അഫ്​ഗാനിസ്താനിലെ ഒഴിപ്പിക്കൽ ദൗത്യം....

ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല ; വാർത്ത നിഷേധിച്ച് താലിബാൻ

ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാർത്ത നിഷേധിച്ച് താലിബാൻ. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാൻ അറിയിച്ചു. കാബൂളിൽ ഇന്ത്യക്കാരെ....

Page 3 of 5 1 2 3 4 5