തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്ത്യ സഖ്യത്ത മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുമെന്ന് തമിഴ്‌നാട്, പുതുച്ചേരി എഐസിസി ചുമതലയുള്ള അജോയ് കുമാര്‍ വ്യക്തമാക്കി.....
Tamil Nadu
മുല്ലപെരിയാരിൽ സുരക്ഷ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ. പരിശോധന നടത്താൻ ഉള്ള അവകാശം തമിഴ്നാടിന് മാത്രം.....
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുസ്ലീം വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ എഐഎഡിഎംകെ. സംസ്ഥാനത്ത് ബിജെപിയെയോ ബിജെപി....
തമിഴ്നാട്ടിൽ നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. സമുദ്രാതിർത്തി ലംഘിച്ചു എന്ന് ആരോപിച്ചാണ് ഇവരെ പിടികൂടിയത്. രണ്ട് ഇന്ത്യൻ....
തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ മൂന്നുവയസുകാരിയെ കൊന്ന പുലിയെ പിടികൂടി. ഞായറാഴ്ച ഉച്ചയോടെ അംബ്രോസ് വളവിനടത്തുവെച്ച് മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്.....
തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന മൂന്നുവയസ്സുകാരി നാൻസിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.....
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് സഹായവുമായി കേരള സർക്കാർ. ഇതുവരെ 3 മുതല്‍ 5 ലോഡ് വരെ തമിഴ്‌നാട്ടിലെത്തിച്ചു. ഇതോടെ ഭക്ഷണ....
തമിഴ്നാട്ടിൽ യുവതിയെ തീകൊളുത്തി കൊന്ന യുവാവ് പിടിയിൽ. ആർ നന്ദിനി എന്ന സോഫ്റ്റ്‌വെയർ എൻജിനിയർ ആണ് മരിച്ചത്. മധുര സ്വദേശിനിയാണ്.....
ഭാര്യയും കാമുകനും ചേര്‍ന്ന് മകനെ വിറ്റുവെന്ന് കളക്ടർക്ക് പരാതി നൽകി ഭർത്താവ്. തമിഴ്നാട്ടിലെ പെരമ്പല്ലൂരിലാണ് സംഭവം. ശരവണനാണ് ഭാര്യ ദിവ്യ,....
പ്രളയ ദുരിതത്തില്‍ വലയുന്ന തമിഴ്‌നാടിന് കൈത്താങ്ങുമായി കേരള വാട്ടര്‍ അതോറിറ്റി. പ്രളയത്തില്‍ തകര്‍ന്ന തമിഴ്‌നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകള്‍ അറ്റകുറ്റപ്പണികള്‍....
കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹമാവുകയാണ്. വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍, സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും (എന്‍ഡിആര്‍എഫ്) രക്ഷാപ്രവര്‍ത്തനം....
തമിഴ്‌നാട്ടിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ശ്രീ വൈകുണ്ഠത്ത് ട്രെയിനില്‍ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. വെള്ളം ഇറങ്ങിയതോടെ കാല്‍നടയായി പുറത്ത്....
ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 20 കാറുകള്‍ അടിച്ച് തകർത്ത് യുവാവ്. തമിഴ്‌നാട്ടിലെ കൊളത്തൂരിലാണ് സംഭവം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍....
തെക്കന്‍ തമിഴ്നാട്ടിലെ നാലു ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് നാശം വിതച്ച് കനത്ത....
തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.....
മിഷോങ് ചുഴലിക്കാറ്റ് തിങ്കളാഴ്ച വൈകിട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മിഷോങ് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ....
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിക്കുന്നതിനാലാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചത്. ഗവര്‍ണര്‍ക്കെതിരേ....
തുടരെയുള്ള നിയമലംഘനത്തിന് റോബിൻ എന്ന പേരിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് കസ്റ്റഡിയിൽ. പെർമിറ്റ് ലംഘിച്ചു എന്ന കാരണത്തിൽ തമിഴ്നാട്....
നിയമലംഘനം നടത്തിയതിന് റോബിൻ ബസിന് തമിഴ്നാട്ടിലും നടപടി. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് വൻ തുക തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്....
എൻ ശങ്കരയ്യയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. ചെന്നെയിൽ വെച്ചായിരുന്നു സംസ്കാരം പൂർത്തിയായത്. സഖാവിന്റെ മരണത്തോടനുബന്ധിച്ച് സിപിഐഎം ഒരാഴ്ച....
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവും സ്ഥാപക നേതാക്കളിൽ ഒരാളുമായ എൻ ശങ്കരയ്യയുടെ സംസ്കാരം ഇന്ന് നടക്കും. ചെന്നൈയിൽ രാവിലെ 10മണിക്കാണ്....
ദീപാവലി ദിനത്തില്‍ 467.69 കോടി രൂപയുടെ മദ്യം വിറ്റ് റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്നാട്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന്....
ദീപാവലി ദീപങ്ങളുടെ ഉത്സവമാണ്. മനുഷ്യ മനസുകളിൽ നിന്ന് തിന്മയെ ഇല്ലാതാക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. ഓരോ നഗരത്തിനും ദീപാവലി....
തമിഴ്നാട്ടിലെ രാജ്ഭവന്റെ മുന്‍വശത്തെ പ്രധാന ഗേറ്റിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കറുക്ക വിനോദ് എന്നയാളെയാണ്....