Tamil Nadu

പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി....

കാളയുടെ കുത്തേറ്റ് ജല്ലിക്കെട്ട് കാണാനെത്തിയ 14കാരന് ദാരുണാന്ത്യം

കാളയുടെ കുത്തേറ്റ് ജല്ലിക്കെട്ട് കാണാനെത്തിയ 14കാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലെ തടങ്ങം ഗ്രാമത്തിലാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം ജല്ലിക്കെട്ട് കാണാനെത്തിയ ഗോകുല്‍....

മാന്‍ദൗസ് ചുഴലിക്കാറ്റ്; ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം തയ്യാര്‍

മാന്‍ദൗസ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ ചെന്നൈയില്‍ ദുരന്തനിവാരണ സേനാ സംഘം സജ്ജരായി. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടാലോ സംസ്ഥാന ഉദ്യോഗസ്ഥരുടെ....

Tamil Nadu:തമിഴ്നാട്ടില്‍ കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

(Tamil Nadu)തമിഴ്നാട്ടില്‍ കനത്ത മഴ. രാത്രി മുഴുവന്‍ നീണ്ട ശക്തമായ മഴ പലയിടത്തും രാവിലെയും തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന്....

മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ചു ; 5 പേര്‍ വെന്തുമരിച്ചു | Tamil Nadu

തമിഴ്‌നാട്ടിലെ മധുരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് അഞ്ചുപേര്‍ മരിച്ചു.പത്തുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മധുര ജില്ലയിലെ ഉസിലാംപെട്ടിക്ക് സമീപം അഴകുചിറ ഗ്രാമത്തിലാണ് അപകടമുണ്ടായത്.....

Tamil Nadu : തമിഴ്നാട്ടിലും കനത്ത മഴ ; 3 ജില്ലകളിൽ റെഡ് അലര്‍ട്ട്

തമിഴ്നാട്ടിൽ (Tamil Nadu) ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. തെങ്കാശി, തിരുനെൽവേലി,കന്യാകുമാരി എന്നീ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....

Tamil Nadu : തമിഴ്നാട്ടിൽ ദുരഭിമാനക്കൊല; പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭർത്താവിനെയും പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹം കഴിച്ച മകളെയും ഭർത്താവിനെയും പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പട്ടി എന്ന ഗ്രാമത്തിലെ....

Tamilnadu:തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനകൊല; നവദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടികൊന്നു

(Tamilnadu)തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല(Caste Killing). നവദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. അഞ്ച് ദിവസം മുമ്പ് വിവാഹിതരായ ശരണ്യ – മോഹന്‍....

Covid :ആശങ്കയായി വീണ്ടും കൊവിഡ് ; മാസ്‌ക് നിർബന്ധമാക്കി തമിഴ്‌നാട്

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ വീണ്ടും ഉയരുമ്പോൾ തമിഴ്‌നാട്ടിലും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്നും....

തമിഴ്‌നാട് തെരഞ്ഞെടുപ്പ്: ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻ വിജയം

തമിഴ്‌നാട് തദ്ദേശ  സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻ വിജയം.  209 വാർഡുകളില്‍ ജയിച്ച് മികച്ച....

കനത്ത മഴ; തമിഴ്‌നാട്ടില്‍ 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ ഉള്‍പ്പെടെയുള്ള 10 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ....

കേരളം നമ്പര്‍ വണ്‍; ഇടതുപക്ഷ സര്‍ക്കാരിനൊപ്പം നിന്ന കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്: മുഖ്യമന്ത്രി

പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 -ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച....

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ ഭാര്യ അന്തരിച്ചു

അണ്ണാ ഡി.എം.കെ കോ-ഓര്‍ഡിനേറ്ററും തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ ഉപനേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വത്തിന്റെ ഭാര്യ അന്തരിച്ചു. പനീര്‍സെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി....

ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു

തമിഴ്‌നാട്ടിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെൺസിംഹം ചത്തു.വണ്ടല്ലൂർ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്. മറ്റ് ഒമ്പത് സിംഹങ്ങൾക്കും....

വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കം:മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു

വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ....

ത​മി​ഴ്‌​നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി

ത​മി​ഴ്നാ​ട്ടി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. നി​ല​വി​ലെ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 24ന് ​അ​വ​സാ​നി​ക്കാ​ന്‍ ഇ​രി​ക്കെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി​യ​ത്.....

കൊവിഡ് കാലത്ത് അധ്യാപികമാരെ നാട് കടത്തി അമൃത വിദ്യാലയത്തിന്റെ പ്രതികാര നടപടി

കൊവിഡ് കാലത്ത് അധ്യാപികമാരെ നാട് കടത്തി അമൃത വിദ്യാലയത്തിന്റെ പ്രതികാര നടപടി. കൃത്യമായി ശമ്പളം നല്‍കാത്തത് ചോദ്യം ചെയ്തതിന്റെ പേരില്‍....

തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗൺ. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍....

തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ അധികാരമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുണാനിധിയുടെ മകന്‍ എം കെ സ്റ്റാലിന്‍ അധികാരമേറ്റു. രണ്ട് വനിതകളും 15 പുതുമുഖങ്ങളുമടക്കം 33 അംഗ മന്ത്രിസഭയും....

നിയമസഭ തെരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ നിന്ന് പിടിച്ചെടുത്തത് 428 കോടി

തമിഴ്നാട്ടിൽ നാളെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 428 കോടി വരുന്ന അനധികൃത പണവും സ്വര്‍ണവും പിടിച്ചെടുത്തു. 225.5 കോടിയുടെ പണവും....

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് ഷക്കീല കോണ്‍ഗ്രസിലെ അംഗത്വം എടുത്തത്. തമിഴ്നാട് കോണ്‍ഗ്രസ് മനുഷ്യാവകാശ വകുപ്പ് മേധാവി....

Page 5 of 12 1 2 3 4 5 6 7 8 12