Tamil Nadu

പന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു

തമിഴ്നാട് പന്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഉപ്പട്ടി പെരുങ്കരൈ സ്വദേശികളായ ചടയൻ (58), മഹാലിങ്കം (59) എന്നിവരാണ്....

‘ഇന്ന് കൊവിഡ് വാക്‌സിന്‍ എടുത്തു; അടുത്ത മാസം അഴിമതിക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ്’; തയ്യാറാകൂവെന്ന് ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍

അ‍ഴിമതിയ്ക്കെതിരായ പ്രതിരോധ കുത്തിവെയ്പ്പിന് തയ്യാറാകാന്‍ ആഹ്വാനം ചെയ്ത് കമല്‍ഹാസന്‍. കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെയായിരുന്നു കമല്‍ഹാസന്‍റെ പ്രതികരണം. ‘ശ്രീരാമചന്ദ്ര....

പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി; രണ്ടു പേർ പിടിയിൽ

മണ്ണാർക്കാട് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെ എക്സൈസാണ് സ്ഫോടക....

തമി‍ഴ്നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം 19 ആയി

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.സ്‌ഫോടനത്തില്‍ മരിച്ചവരില്‍ ഗര്‍ഭിണിയും കോളേജ് വിദ്യാര്‍ഥിനിയുമുള്‍പ്പെടുന്നു. പരിക്കേറ്റ മുപ്പതോളം....

തമിഴ്നാട്ടിൽ നിന്നുള്ള ലഹരി കടത്ത് തടയാൻ ഇടുക്കിയിൽ പ്രത്യേക പൊലീസ് സംഘം

തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കൊണ്ടുവരുന്നത് തടയാൻ ഇടുക്കിയിൽ പ്രത്യേക പൊലീസ് സംഘം പരിശോധന ശക്തമാക്കി. തെരഞ്ഞെടുപ്പിന്....

വിരുദുനഗറിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനം; മരിച്ചവരുടെ എണ്ണം 15 ആയി

തമിഴ്‌നാട് വിരുദുനഗറില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തില്‍ 24 ലധികം പേര്‍ക്ക് പരിക്കേറ്റു. സേട്ടൂരിനടുത്തുള്ള അച്ചന്‍കുളം....

മക്കള്‍ നീതി മയ്യത്തിന്‍റെ ചിഹ്നം ടോര്‍ച്ച്; തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കമല്‍ഹാസന്‍

നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്(എംഎന്‍എം) തെരഞ്ഞെടുപ്പുകളില്‍ ചിഹ്നമായി ടോര്‍ച്ച്‌ അനുവദിച്ചു. തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലും മത്സരിക്കാന്‍ ടോര്‍ച്ച്‌....

പൊങ്കല്‍ ഉത്സവത്തിന് തമി‍ഴില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

പൊങ്കല്‍ ഉത്സവത്തിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമി‍ഴിലാണ് മുഖ്യമന്ത്രിയുടെ ആശംസ. ട്വിറ്റര്‍ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്.....

ജെല്ലിക്കെട്ട് വേദിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം; രണ്ടു പേര്‍ കസ്റ്റഡിയില്‍

തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് വേദിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. മധുര അവണിപുരത്താണ് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരേ മുദ്രാവാക്യവും....

പക്ഷിപ്പനി; കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പരിശോധന കർശനമാക്കി തമിഴ്നാട്

കേരളത്തിൽ പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട് അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പരിശോധന കർശനമാക്കി തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ്. കേരളത്തിലെ ചില....

നിയമസഭ തെരഞ്ഞെടുപ്പ്: രജനികാന്ത് മത്സരിക്കുക തിരുവണ്ണാമലയില്‍ നിന്ന്

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടന്‍ രജനികാന്ത് മത്സരിക്കുക തിരുവണ്ണാമലയില്‍ നിന്ന്. നിലവില്‍ ഡി.എം.കെയുടെ ഇ.കെ വേലുവാണ് തിരുവണ്ണാമലയിലെ എം.എല്‍.എ. ദൈവ....

ചിത്രയെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന ആരോപണവുമായി നടിയുടെ അമ്മ

തമിഴ് സീരിയല്‍ താരം ചിത്രയെ കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി നടിയുടെ അമ്മ രംഗത്ത്. മകളെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് ചിത്രയുടെ അമ്മ....

മുഖത്ത് പരിക്കേറ്റ പാടുകള്‍; സീരിയല്‍ നടി ചിത്രയുടെ മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്

തമിഴ് സീരിയല്‍ നടി വി.ജെ. ചിത്രയുടെ മരണത്തില്‍ ദുരൂഹതയെന്ന് സംശയം. നസ്രത്ത്‌പേട്ടിലെ ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ നടിയുടെ....

കർഷക സമരത്തിന് പിന്തുണയറിയിച്ച് നടൻ കാർത്തി

കർഷക സമരത്തിന് പിന്തുണയറിയിച്ച് തമിഴ് നടന്‍ കാർത്തി. നമ്മുടെ കർഷകരെ മറക്കരുത് എന്നാണ് കാര്‍ത്തി ട്വീറ്റ് ചെയ്തത്. ട്വിറ്ററിൽ പങ്കുവെച്ച....

ബുറേവി ചുഴലിക്കാറ്റ് രൂപം കൊണ്ടു; തെക്കൻ കേരളം-തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് മുന്നറിയിപ്പ്

തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു. തെക്ക്....

എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പുനല്‍കി; രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്ന് രജിനികാന്ത്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതു സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്ന് രജിനികാന്ത്. എന്ത് തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ആരാധകര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും രജിനികാന്ത് വ്യക്തമാക്കി. രാഷ്ട്രീയ....

നാശം വിതച്ച് നിവാർ; തീരം തൊട്ടു; ചെന്നൈയിലും പുതുച്ചേരിയിലും ഇന്നും കനത്തമ‍ഴ

തമിഴ്നാട് തീരത്ത് നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. പുതുച്ചേരിക്കും കാരയ്ക്കലിനുമിടയിൽ 135 കിലോമീറ്റർ വേഗതയിലാണ് നിവാർ ചുഴലിക്കാറ്റ്....

നിവാര്‍ തെക്ക്-കിഴക്കന്‍ തീരത്തേക്ക്; നടപടികള്‍ ശക്തമാക്കി തമി‍ഴ്നാട്; ചെന്നൈ വിമാനത്താവളം അടച്ചു; 26ന് പൊതു അവധി

നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി തമി‍ഴ്നാട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈ....

നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റായി; രാത്രി തീരം തൊടും

നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ഇന്ന് രാത്രി....

ആഞ്ഞടിക്കാന്‍ നിവാർ; യുദ്ധകാല നടപടികളുമായി തമിഴ്നാട്

നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാല നടപടികളുമായി തമിഴ്നാട്. കനത്ത നാശം വിതയ്ക്കുമെന്നു പ്രതീക്ഷിക്കുന്ന നിവാർ ഇന്നു രാത്രിയോടെ കരയിൽ തൊടും.....

‘കോടതികള്‍ വെറുതെ വിട്ടെങ്കിലും ഒരു ഒപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. വൈകി കിട്ടുന്ന നീതിയെങ്കിലും നല്‍കൂ’; പേരറിവാളനുവേണ്ടി കമല്‍ ഹാസനും രംഗത്ത്

രാജീവ് ഗാന്ധി വധക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ ക‍ഴിയുന്ന പേരറിവാളനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് നടന്‍ കമല്‍ ഹാസനും രംഗത്ത്. പേരറിവാളന്റെ വിചാരണ നടക്കുന്നത്....

ബിജെപി നേതാവ് ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ടാങ്കർ ട്രക്ക് ഇടിച്ചുകയറി അപകടം

ബിജെപി നേതാവ് നടി ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടു. ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനം ടാങ്കർ ട്രക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. വേല്‍യാത്രയില്‍....

ചികിത്സാ സഹായം തേടി തമിഴ് നടന്‍ തവസി

ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച് തമിഴ് നടന്‍ തവസി. കാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയില്‍ ക‍ഴിയുകയാണ് തവാസി....

Page 6 of 12 1 3 4 5 6 7 8 9 12