TAMILNADU

ആശ്വാസ വാര്‍ത്ത; രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്‌നാട്ടില്‍ പത്തൊമ്പതിനായിരത്തോളം കേസുകളും കാര്‍ണാടകയില്‍ പതിനൊന്നായിരത്തോളം കേസുകളും മഹാരാഷ്ട്രയില്‍ പതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു.രാജ്യത്തെ രോഗമുക്തി....

തമിഴ്‌നാട്ടിൽ പ്ലസ് ടു പരീക്ഷ റദ്ദാക്കി

തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പ്രത്യേകം തയ്യാറാക്കുന്ന....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു ; 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകള്‍, കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകള്‍

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ മുപ്പത്തിനായിരത്തോളം കേസുകളും കര്‍ണാടകയില്‍ ഇരുപതിനായിരത്തോളം കേസുകളും സ്ഥിരീകരിച്ചു. ദില്ലിയില്‍ ജൂണ്‍....

കൊവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ചു;​ തമിഴ്നാട്ടിൽ ദലിത്​ വയോധികരെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്​നാട്ടിൽ കൊവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച​ ദലിത്​ വയോധികർക്ക്​ വിചിത്ര ശിക്ഷ നൽകി പഞ്ചായത്ത്​. തമിഴ്​നാട്ടിലെ വില്ലുപുരത്താണ്​ സംഭവം. തിരുമൽ, സന്താനം,....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന ;24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4,120 ആളുകള്‍ക്ക് ജീവന്‍....

കൊവിഡ്​; തമിഴ്​നാട്ടിൽ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു

തമിഴ്​നാട്ടിൽ കൊവിഡ്​ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്​. കഴിഞ്ഞ ദിവസം മൂന്നു ആരോഗ്യപ്രവർത്തകരാണ്​....

തമിഴ്‌നാട്ടിൽ ഇന്ന് സ്റ്റാലിൻ സർക്കാർ അധികാരമേൽക്കും

ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞ. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ....

തമിഴ്നാട്ടിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണം

കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമായതോടെ തമിഴ്നാട്ടിൽ കർശന നിയന്ത്രണം .ഇന്നുമുതൽ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരും . അനാവശ്യമായി കൂട്ടംകൂടുന്നവർക്കെതിരെയും പുറത്തിറങ്ങുന്നവർക്കെതിരെയും....

ആശങ്ക അകലുന്നില്ല: രാജ്യത്ത് 24 മണിക്കൂറിനിടെ 3,82,315 കേസുകൾ, 3780 മരണം

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 മരണം....

പശ്ചിമ ബംഗാള്‍, അസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലേയും ജനവിധി ഇന്ന് അറിയാം

കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, അസാം, തമിഴ്‌നാട്, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെയും ജനവിധി ഇന്നറിയാം. മലപ്പുറം, കര്‍ണാടകത്തിലെ ബല്‍ഗാം, തമിഴ്‌നാട്ടിലെ കന്യാകുമാരി,....

ഓക്‌സിജന്‍ പ്രതിസന്ധി: കേരളത്തെയും തമിഴ്‌നാടിനെയും പ്രകീര്‍ത്തിച്ച് സോളിസിറ്റര്‍ ജനറല്‍

രാജ്യം ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തെയും തമിഴ്‌നാടിനെയും പ്രകീര്‍ത്തിച്ച് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ഈ വിഷയത്തില്‍ വിഷയത്തില്‍....

തമിഴ്നാട് വോട്ടെണ്ണല്‍: ഉന്നതതല യോഗം ഇന്ന്; കര്‍ണാടകയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യു

മെയ് ഒന്നിനും വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും മുഴുവന്‍ സമയ ലോക്ഡൗണ്‍ നടപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ച....

തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍; നിര്‍ദ്ദേശം നല്‍കി മദ്രാസ് ഹൈക്കോടതി

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ മെയ് ഒന്ന്, രണ്ട് ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ച്....

കേരളത്തിന് മുന്നില്‍ വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും, തമിഴ്‌നാടിനും പ്രാണവായു നല്‍കി സംസ്ഥാനം; ഓക്‌സിജനായി നെട്ടോട്ടമോടി ദില്ലി; രാജ്യത്തിന്റെ അവസ്ഥ ഗുരുതരം

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കി മാതൃകയാകുന്നു. ഒരിക്കല്‍ തങ്ങള്‍ക്ക് വഴി കൊട്ടിയടച്ച കര്‍ണാടകയ്ക്കും തമിഴ്‌നാടിനും കേരളം. ഇരുസംസ്ഥാനത്തിനുമായി 100....

വേദാന്ത പ്ലാന്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച തമിഴ്‌നാട് സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി

വേദാന്ത പ്ലാന്റ് തുറക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച തമിഴ്‌നാട് സർക്കാരിനെ വിമർശിച്ചു സുപ്രീംകോടതി ആളുകൾ ഓക്സിജൻ ലഭിക്കാതെ മരിച്ചുവീഴുകയാണെന്നും ക്രമസമാധാന പ്രശ്നം പ്ലാന്റ്....

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ റോഡില്‍ മണ്ണിട്ടടച്ച് തമിഴ്‌നാട് പൊലീസ്

കേരള തമിഴ് നാട് അതിര്‍ത്തിയിലെ റോഡില്‍ തമിഴ്‌നാട് പൊലീസ് മണ്ണിട്ടടച്ചു. പുലിയൂര്‍ശാല പഞ്ചായത്തിലെ, പുലിയൂര്‍ശാല പൂങ്കോട്, അമ്പലക്കല റോഡില്‍ ഗ്രാനൂറുള്ള....

കൊവിഡ് തീവ്ര വ്യാപനം: തമിഴ്നാട് നിയന്ത്രണങ്ങൾ കർശനമാക്കി

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കു പോകുന്ന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു.....

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിര്‍ത്തികളില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ സര്‍ക്കാര്‍ ഇ- പാസ്സ് നിര്‍ബന്ധമാക്കി. കേരള-തമിഴ്നാട്....

തമിഴ്നാട്ടിലും പുതുച്ചേരിയിലും അസമിലും ഇന്ന് വോട്ടെടുപ്പ്

കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി അസം സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. തമിഴ് നാട്ടിൽ  234 സീറ്റുകളിലേക്കും  പുതുച്ചേരിയിൽ 30....

തമിഴ്നാട്ടിൽ അണ്ണാദുരൈ പ്രതിമയ്ക്ക് തീയിട്ടു ; അന്വേഷണം ആരംഭിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാദുരൈയുടെ പ്രതിമയ്ക്ക് അജ്ഞാതർ തീയിട്ടു. കള്ളകുറിച്ചിയിലെ അണ്ണാദുരൈ പ്രതിമയ്ക്കാണ് അക്രമികൾ തീയിട്ടത്. ഡിഎംകെ സ്ഥാപകരിലൊരാളായ അണ്ണാദുരൈയുടെ പ്രതിമയ്ക്ക്....

തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത് ; സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സീതാറാം യെച്ചൂരി

സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള....

സ്ത്രീസുരക്ഷയെപ്പറ്റി പറയാൻ യോഗിക്ക്‌ യോഗ്യതയില്ല: സ്‌റ്റാലിൻ

ഡിഎംകെ ഭരണകാലത്ത്‌ സ്ത്രീസുരക്ഷ ഉറപ്പാക്കിയില്ലെന്ന ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിനെതിരെ ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ക്രൈം....

തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ എപ്രില്‍ അവസാനം വരെ നീട്ടി

കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഭാഗിക ലോക്ഡൗണ്‍ വീണ്ടും നീട്ടി. ഏപ്രില്‍ 30 വരെയാണ് ഭാഗിക ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ....

Page 12 of 17 1 9 10 11 12 13 14 15 17
GalaxyChits
bhima-jewel
sbi-celebration

Latest News