TAMILNADU

സമരത്തിനിടെ ബസിന് കല്ലെറിഞ്ഞു; തമിഴ്‌നാട് മന്ത്രിക്ക് കസേര പോയി; ഒപ്പം അയോഗ്യതയും

പ്രത്യേക കോടതി വിധിക്കെതിരെ നാളെ തന്നെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ബാലകൃഷ്ണ റെഡ്ഡി അറിയിച്ചു....

രജനിക്കും കമലിനും പിന്നാലെ വിജയും രാഷ്ട്രീയത്തിലേക്ക്; നിലപാട് വ്യക്തമാക്കി ഇളയദളപതിയുടെ അച്ഛന്‍; അജിത്തിന് വേണ്ടി മുറവിളി കൂട്ടി ആരാധകര്‍

1992 ല്‍ നാളെയ തീര്‍പ്പിലൂടെ വെള്ളിത്തിരയിലെത്തിയ വിജയ് ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും വിലയേറിയ താരമാണ്....

ഓഖി; തമി‍ഴ്നാട്ടിലും കേരള മോഡല്‍ പാക്കേജ്; മരിച്ചവരുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും

തമി‍ഴ്നാട്ടില്‍ നിന്ന് നിരവധി മത്സ്യത്തൊ‍ഴിലാളി കുടുംബങ്ങള്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു....

ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയലളിതയ്ക്ക് ബോധം നഷ്ടമായിരുന്നില്ല; ഞെട്ടിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്

ജയലളിതയുടെ മരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്....

ജയലളിതയുടെ മരണത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; അനന്തിരവള്‍ ദീപയുടെ പോരാട്ടം കോടതിയിലേക്ക്

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്....

ലയനം യാഥാര്‍ത്ഥ്യം; പനീര്‍ശെല്‍വം ഉടന്‍ സത്യപ്രതിജ്ഞ ചെയ്യും; ശശികല പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

പ്രധാന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പനീര്‍ശെല്‍വം വിഭാഗം തയ്യാറായതോടെയാണ് അണ്ണാ ഡി.എം.കെയിലെ ലയനം യാഥാര്‍ത്ഥ്യമായത്.....

ആണൊരുത്തന്‍ മുഖ്യമന്ത്രിയായതിന്റെ ഫലം കാണാനുണ്ട്; തലൈവാ താങ്കള്‍ തമിഴ്‌നാട്ടിലേക്ക് വരൂ; തമിഴനും കന്നഡക്കാരും പിണറായിയെ വിളിക്കുന്നു

പിണറായിയെപ്പോലെ നട്ടെല്ലുറപ്പുള്ള ഒരു ഭരണാധികാരിയെയാണ് തങ്ങള്‍ക്കാവശ്യമെന്ന് തമിഴനും കന്നടക്കാരനും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നു....

രജനിയുടെ രാഷ്ട്രീയ പ്രവേശനം ഉടന്‍; ബി ജെ പിക്കൊപ്പം പോകില്ല; സ്വന്തം പാര്‍ട്ടിയുമായി തലൈവ എത്തുമെന്ന് സഹോദരന്‍

ആരാധകരുടെ ഭാഗത്ത് നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.....

Page 16 of 17 1 13 14 15 16 17