TAMILNADU

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യം; വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന ആവശ്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.....

സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമം; അണ്ണാമലൈയ്‌ക്കെതിരെ കേസ്

തമി‍ഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ കേസ്. ബിജെപി സംഘടിപ്പിച്ച എന്‍ മന്‍ എന്‍ മക്കള്‍ റാലിയെ തുടര്‍ന്നാണ് കേസ്.....

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ തുടരുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്....

പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം; ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം നടത്തിയ സംഭവത്തിൽ ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ.....

സിമന്റ് ലോറി പാഞ്ഞു കയറി; അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സിമന്റ് ലോറി പാഞ്ഞുകയറി അഞ്ചു പേര്‍ മരിച്ചു. ഒരു സ്ത്രീയടക്കമുള്ള ശബരിമല തീര്‍ത്ഥാടകരാണ് മരിച്ചത്. ഇവര്‍ സംഭവ....

ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷം; കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് സംയുക്ത പരിശോധന

കേരള-തമിഴ്‌നാട് അതിര്‍ത്തി വനപ്രദേശത്ത് ഇരു സംസ്ഥാനങ്ങളുടെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തി. ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷങ്ങള്‍ മുന്നില്‍ക്കണ്ട്....

തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് സഹായവുമായി കേരളം

തമിഴ്നാട്ടിലെ പ്രളയബാധിതരെ കഴിയാവുന്ന സഹായം നൽകി ചേർത്തുപിടിക്കാൻ കേരളം തയ്യാറാവുകയാണെന്ന് മുഖ്യമന്ത്രി. ദുരിത ബാധിത കുടുംബങ്ങൾക്ക് അത്യാവശ്യ വസ്തുക്കളടങ്ങുന്ന കിറ്റുകളായി....

തമിഴ്‌നാട് പ്രളയം; തൂത്തുക്കുടിയില്‍ കുടുങ്ങിയ 500 റെയില്‍യാത്രികരില്‍ 100 പേരെ രക്ഷപ്പെടുത്തി

തമിഴ്‌നാട്ടില്‍ മഴ ശക്തമായി തുടരുന്നതിനിടയില്‍ തൂത്തുകുടിയില്‍ കുടുങ്ങിപ്പോയ തീവണ്ടി യാത്രികരുടെ ദുരിതമൊഴിയുന്നു. എണ്ണൂറോളം പേരില്‍ 300 പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക്....

തമിഴ്നാട്ടില്‍ കനത്തമഴ; 23 ട്രെയിനുകള്‍ റദ്ദാക്കി

തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് പുറപ്പെടേണ്ട പാലക്കാട് –....

അര്‍പ്പുതമ്മാള്‍ കാത്തിരുന്നത് വെറുതെയായില്ല; 76ാം വയസില്‍ സ്വപ്‌ന സാക്ഷാത്കാരം

നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 76ാം വാര്‍ഷികമായിരുന്നു ഈ വര്‍ഷം. കൃത്യം 76വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അര്‍പ്പുതമ്മാള്‍ ജനിച്ചത്. കൗമാരത്തില്‍ കണ്ട....

തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ സ്ഫോടനം: ഒരു മരണം

തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. അപകടം ഉണ്ടായത് സാത്തൂരിലെ പനയാടിപ്പട്ടിയിലാണ്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ്....

ഹിന്ദി ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ; ഇന്ത്യക്കാരെല്ലാം ഹിന്ദി പഠിക്കണമെന്നാവശ്യത്തില്‍ പ്രതികരണവുമായി എം.കെ സ്റ്റാലിന്‍

ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരി നേരിടേണ്ടി വന്ന പരിഹാസമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഇതര....

ശബരിമല അപ്പാച്ചിമേട്ടില്‍ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചു

ശബരിമല അപ്പാച്ചിമേട്ടില്‍ പത്തുവയസുകാരി കുഴഞ്ഞു വീണ് മരിച്ചു. തമിഴ്‌നാട് സേലം സ്വദേശിയായ കുട്ടിയുടെ മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലാണ്. ഹൃദയ....

മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയാളെ കോഹ്ലിയുടെ റസ്റ്റോറന്റില്‍ കയറ്റിയില്ല; ആരോപണവുമായി തമിഴ്‌നാട് സ്വദേശി, വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ മുംബൈയിലുള്ള റസ്റ്റോറന്റില്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചില്ലെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി.....

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; മൂന്നു പേര്‍ പിടിയിലെന്ന് സൂചന

കൊല്ലം ഓയൂരില്‍ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേര്‍ പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള അച്ഛനും മകളുമടക്കം....

‘നിയമസഭ ബില്‍ വീണ്ടും പാസാക്കിയാല്‍ ഒപ്പിട്ടേ പറ്റൂ’, തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്

തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് പാസാക്കാനുള്ള തടസങ്ങള്‍ പരിഹരിക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമായി ചര്‍ച്ചകള്‍....

കേരളത്തിലേക്ക് ട്രെയിൻ ചോദിക്കും; റെയിൽവേ തമിഴ്നാട്ടിലേക്ക് അനുവദിക്കും; വിചിത്ര നടപടി മുൻപും

മുംബൈ മലയാളികൾ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെടുമ്പോൾ തമിഴ്നാട്ടിലേക്ക് ട്രെയിൻ അനുവദിക്കുന്ന റെയിൽവേയുടെ വിചിത്ര നടപടി തുടരുന്നു. ഓണത്തിന് പൻവേലിൽ....

ഹരിനാരായണന് പുതുജീവിതം; ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം

ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മസ്തിഷ്‌ക്ക മരണം സംഭവിച്ച യുവാവിന്റെ....

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു

പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നു ഷോക്കേറ്റ് അമ്മയും 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ഇന്നലെ രാവിലെ 6 മണിയോടെയാണ് സംഭവം.....

നിയമലംഘനം: റോബിൻ ബസ് പിടിച്ചെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

നിയമം ലംഘിച്ച് സർവീസ് നടത്തുന്ന റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പെർമിറ്റ് ലംഘിച്ചുവെന്ന് കാണിച്ചാണ് കോയമ്പത്തൂർ....

ഓടുന്ന ബൈക്കിൽ പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷം; വീഡിയോ

തമിഴ്നാട് ട്രിച്ചിയിൽ ബൈക്കില്‍ പടക്കം പൊട്ടിച്ച് അഭ്യാസം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ പൊലീസ് പിടിയിൽ. ബൈക്കില്‍ പടക്കം പൊട്ടിച്ച്....

ഒടുവില്‍ പുലിയറങ്ങി! ഉറക്കമില്ലാതെ 26 മണിക്കൂര്‍

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഭയന്ന് വീടിനുള്ളില്‍ അഭയം തേടിയ പുലി പുറത്തിറങ്ങി. ഞാറാഴ്ച രാവിലെ മൂന്നു മണിയോട്....

പടക്കം പേടിച്ച് പുലി അഭയം തേടിയതിവിടെ! പതിനഞ്ച് മണിക്കൂറായി മുള്‍മുനയില്‍

തമിഴ്‌നാട്ടില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പുലിയുണ്ടാക്കിയ ആശങ്കയില്‍ മുള്‍മുനയിലായത് ഒരു വീട്ടുകാരാണ്. പടക്കം പൊട്ടിക്കുന്നത് കേട്ട് പരിഭ്രാന്തിയിലായ പുലി ഇന്ന് പുലര്‍ച്ചെ....

ഭാര്യയും കാമുകനും കൂടെ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി; സഹായികളടക്കം അഞ്ചുപേർ അറസ്റ്റിൽ

തമിഴ്നാട് ട്രിച്ചിയിൽ ഭാര്യയും കാമുകനും സംഘവും ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി. 26 കാരിയായ വിനോദിനിയാണ് 23 കാരനായ കാമുകൻ ഭാരതിയുടെ....

Page 4 of 17 1 2 3 4 5 6 7 17