TAMILNADU

മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

കേരള തമിഴ്നാട് അതിർത്തിയായ ചേരമ്പാടി കോരഞ്ചാലില്‍ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു. കുമാരനെയാണ് ആന ചവിട്ടി കൊന്നത്. 45 വയസ്സായിരുന്നു. ചപ്പന്തോട്....

കാവേരി നദീ ജല തര്‍ക്കം; കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാകുന്നു

കാവേരി നദീ ജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ പ്രതിഷേധം കടുക്കുന്നു. തമിഴ്നാടിന് 5,000 ഘന അടി വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. വെള്ളിയാഴ്ച....

പെരിയാറിന്റെ പ്രതിമക്ക് നേരെ അക്രമികൾ ചാണകമെറിഞ്ഞു

സാമൂഹിക പരിഷ്കർത്താവായിരുന്ന പെരിയാറിന്റെ പ്രതിമക്ക് നേരെ അക്രമികൾ ചാണകമെറിഞ്ഞു. തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയിലെ വടചിത്തൂർ ഗ്രാമത്തിലെ അർദ്ദകായ പ്രതിമക്ക് നേരെയാണ്....

വീണ്ടും ഭീതിപരത്തി അരികൊമ്പൻ

തമിഴ്നാട് മാഞ്ചോലയിലെ ഊത്ത് എസറേറ്റിൽ നിന്ന് പിൻമാറാതെ അരിക്കൊമ്പൻ. എൺപതിലധികം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അരിക്കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ജനവാസ....

“ഏറ്റവും കരുത്തനായ മനുഷ്യൻ ഇത്രയും ദുര്‍ബലനായി ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല”; ജീവിതത്തില്‍ ഭയന്ന സംഭവം വിവരിച്ച് തമന്ന

തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും ഒരുപോലെ സജീവമാണ് തമന്ന. ജയിലറിലെ സൂപ്പർ ഹിറ്റ് ഗാനത്തോടൊപ്പമുള്ള തമന്നയുടെ നൃത്തച്ചുവടുകൾ കോളിളക്കം സൃഷ്ടിച്ചു....

“എന്റെ ശക്തിക്ക് കരുത്ത് പകരുന്നവൾ, എന്റെ കണ്ണുനീരിലെ സാന്ത്വനം”; വേദനയായി വിജയ് ആന്റണിയുടെ ഭാര്യയുടെ കുറിപ്പ്

നടനും സംഗീത സംവിധായകനായ വിജയ് ആന്റണിയുടെ മകളുടെ വേർപാട് വിശ്വസിക്കാനാവാതെ തമിഴ് സിനിമാലോകം. മകളുടെ നേട്ടത്തെക്കുറിച്ചുള്ള പോസ്റ്റുകൾ വിജയ്‌യുടെ ഭാര്യ....

നിപ; കർണ്ണാടക തമിഴ്‌നാട്‌ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണ്ണാടക തമിഴ്‌നാട്‌ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന. തമിഴ്നാടിന് പിന്നാലെ കർണാടകയും പരിശോധന തുടങ്ങി.....

ക്ഷേത്രപൂജാരിമാരായി മൂന്ന് യുവതികള്‍; തമിഴ്നാട്ടിൽ സമത്വത്തിന്റെ പുതിയ യുഗമെന്ന് എം കെ സ്റ്റാലിൻ

ക്ഷേത്രപൂജാരിമാരായി മൂന്നു യുവതികള്‍. തമിഴ്‌നാട്ടിലാണ് സംഭവം. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിമാരാകാൻ തയ്യാറായി നിൽക്കുന്നത്. ശ്രീരംഗത്തിലെ....

വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം; തമിഴ്നാട് സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കമാകും

തമിഴ്നാട്ടിൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന സര്‍ക്കാർ പദ്ധതിക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി സ്റ്റാലിന്‍ കാഞ്ചീപുരത്ത് പദ്ധതി....

നിപ; കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

നിപ വൈറസ് സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്. വാളയാര്‍ അതിര്‍ത്തിയിലാണ് തമിഴ്‌നാട് പരിശോധന നടത്തുന്നത്.....

പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു; ‘ജയിലർ’ അവസാന ചിത്രം

പ്രശസ്ത തമിഴ് സിനിമാ–സീരിയൽ നടൻ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. ടെലിവിഷൻ സീരിയലായ എതിർനീച്ചലിന്റെ ഡബ്ബിങ് ചെയ്യുന്ന സമയത്ത് കുഴഞ്ഞു....

തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറി; ഒരു വയസുള്ള കുട്ടിയടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം

മിനിവാന്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചുകയറി ഒരു വയസുള്ള കുട്ടിയടക്കം ആറുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ ശങ്കരി ബൈപാസില്‍ ഇന്ന്....

ശശികലയ്‌‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്‌ത വി കെ ശശികലയ്‌‌ക്കെതിരെ ജാമ്യമില്ലാ വാറന്റ്‌. ജയിലിൽ വിഐപി പരിഗണനയെന്ന കേസിൽ....

മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം; ബിജെപിക്കെതിരെ വിമർശനവുമായി എം കെ സ്റ്റാലിൻ

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയർത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബിജെപി മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഭരണപരാജയം മറയ്ക്കാൻ....

കച്ചവടം ലാഭമാക്കി; മലയാളികൾക്ക്‌ ഓണസമ്മാനമായി കൂറ്റൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ

മലയാളികൾക്ക്‌ ഓണസമ്മാനമായി കൂറ്റൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ. തോവാളച്ചന്തയിലെ നൂറോളം കച്ചവടക്കാർ ചേർന്നാണ് മാർക്കറ്റിനുള്ളിലെ മുത്തുമാരിയമ്മൻ കോവിലിനു മുന്നിൽ കൂറ്റൻ....

ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിളിന്റെ ഐഫോണ്‍ 15 നിര്‍മാണം ഇന്ത്യയിൽ ആരംഭിച്ചു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്റെ പ്ലാന്റിലാണ് ഐഫോൺ നിര്‍മാണം തുടങ്ങിയത്.....

നീറ്റ് പരീക്ഷയിൽ രണ്ടാം തവണയും പരാജയപ്പെട്ടു; വിദ്യാർഥിയും അച്ഛനും ആത്മഹത്യ ചെയ്തു

നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ വിദ്യാർഥിയും പിന്നാലെ അച്ഛനും ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജ​ഗദീശ്വരനും അച്ഛൻ....

സെന്തിൽ ബാലാജിക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി

കള്ളപ്പണക്കേസ്‌ ആരോപണത്തിൽ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു. 3000-ത്തിലേറെ പേജുള്ള കുറ്റപത്രം ചെന്നൈ കോടതിയിൽ....

രാത്രി ചപ്പാത്തിക്കൊപ്പം തമിഴ്‌നാട് സ്റ്റൈല്‍ കിള്ളി സാമ്പാര്‍ ആയാലോ ?

രാത്രി ചപ്പാത്തിക്കൊപ്പം തമിഴ്‌നാട് സ്റ്റൈല്‍ കിള്ളി സാമ്പാര്‍ ആയാലോ ? നല്ല രുചിയൂറും കിള്ളി സാമ്പാര്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം....

കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്

കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാടും. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി....

വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം; പൊളിച്ചെഴുതി മദ്രാസ് ഹൈക്കോടതി

വിധവയുടെ ക്ഷേത്ര പ്രവേശനം തടഞ്ഞ നടപടിക്കെതിരെ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഭർത്താവിന്റെ മരണത്തിനു ശേഷം ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന്....

കേരളത്തില്‍ നിന്ന് തേനിയിലേക്ക് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായി സംശയം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കേരളത്തില്‍ നിന്ന് തേനിയിലേക്ക് മനുഷ്യ ശരീരഭാഗങ്ങള്‍ കടത്തിയതായി സംശയം. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഊട്ടംപാളയം....

പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന് സി പി ഐ എം തമിഴ്നാട് ഘടകം

പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടിരുന്നു.ഈ ഉത്തരവിനെതിരെ സംസ്ഥാന സ‍‍ർക്കാര്‍ അപ്പീൽ....

Page 5 of 17 1 2 3 4 5 6 7 8 17