‘ഇതുകൊണ്ടാരെയും പറ്റിക്കാൻ കഴിയില്ല’; ഡിഎംകെയുടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിജയ്
തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്.....