Tamizhaga Vettri Kazhagam

ജനങ്ങളുടെ തള്ളിക്കയറ്റം; വിജയ്‌യുടെ തമിഴക വെട്രി കഴകം ആപ്പ് നിലച്ചു

ദളപതി വിജയ് സജീവമായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനുളള തയ്യാറെടുപ്പിലാണ്. ഈയടുത്താണ് തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍....