tarzan

ടാര്‍സന് വിട; നടന്‍ റോണ്‍ ഇലൈ അന്തരിച്ചു

പ്രേക്ഷകരെ ആവേശം കൊള്ളിച്ച ‘ടാര്‍സന്‍’ ടെലിവിഷന്‍ സീരീസിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ നടന്‍ റോണ്‍ പിയേ‍ഴ്സ് ഇലൈ അന്തരിച്ചു. 86 വയസായിരുന്നു.....