ഗയ്‌സ്…എല്ലാവരും ഓടിവന്ന് ഇതങ്ങ് പിടിച്ചോ! തൊഴിലാളികൾക്ക് റോയൽ എൻഫീൽഡ് ബൈക്കുകളും ടാറ്റ കാറുകളും സമ്മാനിച്ച് ചെന്നൈയിലെ പ്രമുഖ കമ്പനി, കാരണം ഇതാണ്…
തങ്ങൾക്കായി കമ്പനി ഒരുക്കി വെച്ചിരിക്കുന്ന സർപ്രൈസ് കണ്ട് തൊഴിലാളികൾ ഞെട്ടി…സമ്മാനമായി കൊണ്ടുവന്നിരിക്കുന്നത് മറ്റൊന്നുമല്ല- റോയൽ എൻഫീൽഡ് ബൈക്കുകളും, ആക്ടീവ സ്‌കൂട്ടറുകളൂം,....