tata curvv ev

ആദ്യം  വിപണിയിലെത്തുക ടാറ്റ കർവിന്റെ ഇവി

ആദ്യം  വിപണിയിലെത്തുക ടാറ്റ കർവിന്റെ ഇലക്‌ട്രിക് പതിപ്പെന്ന് റിപ്പോർട്ട്. ശേഷമാകും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി കൂപ്പെ വിപണിയിലെത്തുക.....