TEA SHOP ATTACK

ഒന്നിച്ചിരുന്ന് ചായ കുടിച്ചിരുന്ന ഉറ്റസുഹൃത്ത് ചായക്കട അടിച്ചുതകർത്തു, വേദനയിൽ കാസർകോട്ടെ കടയുടമ

കാസർകോട് ബേക്കലിൽ യുവാവ് ചായക്കട അടിച്ചുതകർത്തു. ചായക്കടയ്ക്ക്സ് സമീപത്തുള്ള ടർഫിലെ ജീവനക്കാരനായ മുഹമ്മദ് ഇർഷാദ് എന്നയാളാണ് ആക്രമണം നടത്തിയത്. ബ്രൗണ്‍....