Tea

വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്, കിട്ടുക എട്ടിന്റെ പണി; സൂക്ഷിക്കുക

വെറും വയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരാണ് നമ്മളില്‍ പലരും. വണ്ണം കുറയുമെന്നതിനാല്‍ അതിരാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കാന്‍ നമ്മളില്‍....

ഉള്ളി ചായ കുടിക്കൂ… നിങ്ങളുടെ തലയ്ക്ക് ഉണര്‍വേകൂ…

സാധാരണ ഉള്ളികൊണ്ട് കറികളോ സലാഡോ ഒക്കെയാണ് നാം തയ്യാറാക്കുക. ഉള്ളികൊണ്ട് ചായ ആയാലോ… ആരോഗ്യത്തിനേറെ ഗുണകരമായ ഉള്ളി ചായ വീട്ടിലുണ്ടാക്കി....

രുചിയില്‍ കേമന്‍ അരി ചായ…. ഉന്മേഷത്തോടെ ഒരു ദിനം തുടങ്ങാം…

രാവിലെ ഉറക്കമെണീക്കുമ്പോള്‍ നല്ല ഹെല്‍ത്തിയായ രുചിയൂറും ചായ കിട്ടിയാലോ… ഇതാ അരികൊണ്ട് നല്ല തകര്‍പ്പന്‍ ചായ. തേയില ഒട്ടുമുപയോഗിക്കാതെയുള്ള ചായ....

ഇന്ന് ലോകചായ ദിനം:അടിപൊളി ചായ ഉണ്ടാക്കാം ഇങ്ങനെ

മേയ് 21 അന്താരാഷ്ട്ര ചായദിനമാണ് . തേയിലത്തൊഴിലാളികളെക്കുറിച്ചും ചായ വ്യാപാരത്തെക്കുറിച്ചും രാജ്യാന്തരതലത്തിൽ ഓർമിക്കുന്ന ദിനം. ചായദിനത്തിൽ ചായ ഉണ്ടാക്കുന്നത് എങ്ങനെയെന്ന്....

ചായക്ക് ചൂടേറുമ്പോള്‍ നിങ്ങളെ കാത്തിരിക്കുന്നത്..

ഒരു ചൂടുചായയിലാണ് നമ്മളില്‍ പലരുടെയും ദിവസം തുടങ്ങുന്നത്. വെറും ചായയല്ല.. ചൂടും മധുരവും കടുപ്പവും കൂട്ടിയും കുറച്ചും ഓരോരുത്തര്‍ക്കും ഓരോ....

മൊഹബത്ത് കൂട്ടിയ കട്ടൻ ചാ​യ; ചുമ്മാതല്ല പാമ്പ് പോലും കുടിച്ച് പോയത്

കട്ടൻ ചാ​യ കു​ടി​ക്കുന്ന പാ​മ്പ്.വിശ്വസിക്കാൻ ആകുന്നില്ലെങ്കിലും സംഗതി സത്യമാണ്. സൗ​ദി അ​റേബ്യയി​ലെ അ​ൽ ഖ​സ​ബ് ഗ്രാ​മ​ത്തി​ലെ താ​ബ​ത്ത് അ​ൽ ഫാ​ദി....

ചായപ്രിയര്‍ക്ക് ഇനി ട്രെയിന്‍ യാത്ര ആനന്ദപ്രദം; 25 ഇനം ചായകള്‍ ട്രെയിനില്‍ ലഭ്യമാക്കാന്‍ ഐആര്‍സിടിസി

ദില്ലി: ചായ കുടിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് ഇനി ട്രെയിന്‍ യാത്രകള്‍ പുതിയ അനുഭവമാകും. രാജ്യത്തെ ട്രെയിനുകളില്‍ ഇരുപത്തഞ്ച് ഇനംവ്യത്യസ്ത ചായകള്‍ ലഭ്യമാക്കാനുള്ള....

ആരോഗ്യത്തോടെയിരിക്കാന്‍ ചായ കുടിക്കൂ; ചായയുടെ ഏഴു വൈവിധ്യങ്ങളെ കുറിച്ച് അറിയാം

ചായ കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പലര്‍ക്കും ദിവസത്തില്‍ കൃത്യമായ ഇടവേളകളില്‍ ചായ ലഭിച്ചില്ലെങ്കില്‍ വല്ലാത്ത അസ്വസ്ഥതയുമാണ്. രാവിലെ എഴുന്നേറ്റ ഉടന്‍....

ഓറഞ്ച്, തണ്ണിമത്തന്‍, ചോക്ലേറ്റ്, ചായ; ആര്‍ത്തവ സമയത്ത് ആരോഗ്യം സംരക്ഷിക്കാന്‍ സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ആര്‍ത്തവകാലത്തെ ഭക്ഷണക്രമത്തില്‍ ചെറിയ മാറ്റം വരുത്തിയാല്‍ മതിയാകും. ഇത് മാനസികവും ശാരീരികവുമായ സുഖം നല്‍കുകയും ചെയ്യും. ....

Page 3 of 3 1 2 3